മംഗലം ഡാം പരിസരത്തെ ആദിവാസി ഊരുകളിലേക്ക് റാപിഡ് ആക്ഷൻ ഫോഴ്സിന്റെ നേൃത്വത്തിൽ ഭക്ഷണ സാധനം എത്തിക്കുന്നു. കോയമ്പത്തൂരിൽ നിന്നാണ് റാപിഡ്...
പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെയാണ് തിരുവനന്തപുരത്തെ...
രക്ഷാപ്രവർത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി. മത്സ്യബന്ധന ബോട്ടായിരുന്നു ഇത്. എടത്വയിൽ നിന്നാണ് ബോട്ട് കണ്ടെത്തിയത്. എന്നാൽ ബോട്ടിലുള്ളവരെ കുറിച്ച് വിവരം...
കരസേനയുടെ 25ബോട്ടുകൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനം വഴിയാണ് ബോട്ടുകൾ എത്തിക്കുക. അവ ട്രക്കുകൾ വഴി പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കാനാണ് തീരുമാനം....
സംസ്ഥാനത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പണമിടപാടുകൾക്കും, വായ്പകൾക്കും എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചു. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്....
ഇന്ന് രാവിലെ മുതൽ കൊച്ചിയിലും വ്്യാപകമായ മഴ. ആലുവയടക്കമുള്ള പ്രദേശങ്ങളിലുള്ള രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതേസമയം പ്രളയബാധിത മേഖലകളിൽ വിതരണം...
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രംഗത്തിറങ്ങി. പാണ്ടനാട്, മംഗലം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനം. തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി...
ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് മഴ തിരിച്ചടിയാകുന്നു. പലയിടത്തും വെള്ളം കുറയാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു. ഒറ്റപ്പെട്ട മഴയും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാകുന്നു. ചെങ്ങന്നൂരും ചാലക്കുടിയും...
1500 പേര് കുടുങ്ങി കിടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ 100 ലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. മൂന്ന്...
രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യതൊഴിലാളികളെ കാണാതായി. നിരണത്ത് എത്തിയ എട്ട് മത്സ്യ തൊഴിലാളികളെയാണ് കാണാതായത്. ഇവർക്കൊപ്പം രണ്ട് അഗ്നിശമന സേനാംഗങ്ങളും ഉണ്ട്....