സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കുപ്പാടി വനമേഖലയിലെ മുണ്ടൻകൊല്ലി ചതുപ്പ് പ്രദേശത്താണ് ആന...
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ്, 10 വയസ്സ്...
ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം. വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു. എരുമേലി ഏയ്ഞ്ചൽവാലി...
ബഫര്‍ സോണിലെ ജനവാസ കേന്ദ്രങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിലേക്ക് പരാതികളുടെ കുത്തൊഴുക്ക്. ഇതുവരെ പതിനായിരത്തിലേറെ പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഉപഗ്രഹ സര്‍വേയുമായി...
മലയാറ്റൂരില്‍ വനംനശീകരണത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശ. പണം വാങ്ങി വനഭൂമിയില്‍ ക്വാറിക്ക് അനുമതി നല്‍കി. മലയാറ്റൂര്‍ കൈതപ്പാറ ഫോറസ്റ്റ് റിസര്‍വ്വ്...
അട്ടപ്പാടിയിൽ ഒറ്റയാനിറങ്ങി. അട്ടപ്പടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്. രാത്രി 12.15 ഓടെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ...
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽ കുമാർ...
കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിര്‍ദേശ പ്രകാരം...
തിരുവനന്തപുരം ജില്ലയില്‍ 1993ലെ കേരള ഭൂമി പതിവ് പ്രത്യേക ചട്ടങ്ങളിലെ ചട്ടം 2(എഫ്) പരിധിയില്‍ വരുന്നതും 01/01/1977ന് മുന്‍പ് ഭൂമി...
ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തമുണ്ടായതോടെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന ആ അത്ഭുതം കാണാന്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശാന്തന്‍പാറ...