ബിജെപി എം.പിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എം.പി റാം സ്വരൂപ് ശർമയെയാണ് വീടിനുള്ളിൽ...
ഇടുക്കി അടിമാലി കുരിശുപാറയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെയായാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
ലോക്‌സഭാ എം.പിയെ മരിച്ച നിലയിൽ കണ്ടെത്തി.മോഹൻ ദേല്ഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മുംബൈയിലെ ഹോട്ടൽ മുറിയിലാണ് മ്യതദേഹം കണ്ടെത്തിയത്. ദാദ്രാ നാഗർ...
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സിബിഐയ്ക്ക് വിടണമെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശ് പൊലീസില്‍ വിശ്വാസമില്ലെന്ന്...
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വനമേഖലയില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള...
ഉത്തര്‍പ്രദേശിലെ ഉന്നാവിലെ വനമേഖലയില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മരിച്ച പെണ്‍കുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയുടെ...
കൊല്ലത്ത് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോളജ് വിദ്യാർത്ഥിയായ ഏകനാഥിനെ(18)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പാട് ശ്രായിക്കാട് നിന്ന് കഴിഞ്ഞ...
എറണാകുളം വാഴക്കാലയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജസീനയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹം വാഴക്കാല...
എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ശാസ്ത്രീയ തെളിവു ശേഖരണം ആരംഭിച്ചു. കോണ്‍വെന്റ് അധികൃതരുടെയും കന്യാസ്ത്രീയുടെ...
കൊച്ചി വാഴക്കാലയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ. ഇടുക്കി സ്വദേശിനി സിസ്റ്റർ ജെസീന തോമസ് (45) ആണ് മരിച്ചത്. വാഴക്കാല സെന്റ് തോമസ്...