യൂറോ കപ്പിൽ ഇന്ന് വമ്പന്മാർ കളത്തിലിറങ്ങുന്നു. ഫ്രാൻസ്, പോർച്ചുഗൽ, ജർമ്മനി, സ്പെയിൻ എന്നീ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. 6.30ന് മരണ...
യൂറോ കപ്പിൽ കരുത്തരായ ജർമനിക്കെതിരെ ഫ്രാൻസിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസിൻ്റ് ജയം. 20ആം മിനിട്ടിൽ ജർമ്മൻ ഡിഫൻഡർ...
യൂറോ കപ്പില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സും, ജര്‍മ്മനിയും ഇന്ന് ഏറ്റുമുട്ടും. ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തിനാണ്...
പലസ്തീൻ ഇസ്രയേൽ സംഘർഷങ്ങളുടെ പേരിൽ ഒരു തരത്തിലുമുള്ള പ്രതിഷേധ പരിപാടികളും രാജ്യത്ത് നടത്തരുതെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജറാൾഡ് ഡർമാനിൻ....
ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ ഫ്രാന്‍സ് ഔദ്യോഗിക സന്ദര്‍ശനം തുടങ്ങി. എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയയാണ് ഫ്രാന്‍സിലേക്കുള്ള...
ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ ഫ്രാന്‍സ് അതിര്‍ത്തികള്‍ ഇന്ന് വീണ്ടും തുറക്കും. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്...
ഭീകരവാദ വിഷയത്തിൽ ഫ്രാൻസ് സ്വീകരിയ്ക്കുന്ന നടപടികൾക്ക് ഇന്ത്യ പൂർണ പിന്തുണ ഉറപ്പ് നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ ഫോണിൽ...
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ പാകിസ്ഥാൻ മന്ത്രി ഷിറീൻ മസാരി നടത്തിയ വിമർശനം തിരുത്തണമെന്ന് ഫ്രാൻസ്. മന്ത്രി നടത്തിയ പരാമർശം...
മാലിയിൽ നടത്തിയ വ്യോമാക്രമണത്തിൽ 50 അൽ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് ഫ്രാൻസ്. ബുർക്കിന ഫാസോ, നൈഗർ അതിർത്തിയിൽ വെള്ളിയാഴ്ചയാണ് ആക്രമണം...
ഫ്രാന്‍സിലെ നോത്രദാം ബസലിക്കയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി...