‘ഹലോ എന്നെ തുറന്നു വിടു…’ മരണശേഷമുള്ള സംസ്‌കാര ചടങ്ങുകൾക്കിടയിൽ ശവപ്പെട്ടിയിൽ നിന്ന് മരിച്ചയാളുടെ ശബ്ദമുയർന്നു. ചടങ്ങിനെത്തിയവർ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും...
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം നാളെ. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ബിജെപി...
കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചിക്ക്മംഗളുരുവിലെ കഫേ കോഫി ഡേ ആസ്ഥാനത്ത് നടന്ന...
ഇന്നലെ അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ സംസ്കാര ചങ്ങുകൾ ഇന്ന് നടക്കും. കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള കാരാംകുന്നേൽ വീട്ട്...
ചൈനീസ് അതിര്‍ത്തിയ്ക്ക് സമീപം വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്ന് മരിച്ച മലയാളിയും ഫ്ലൈറ്റ് ലഫ്റ്റനന്റുമായ എസ് അച്ചുദേവിന്റെ സംസ്കാരം ഇന്ന്. ഇന്നലെ...
അന്തരിച്ച മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. രാവിലെ 11 മണിക്ക് ജന്മനാടായ...