വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വിഡിയോകളും ശ്രദ്ധനേടാറുള്ളത്. അതിൽ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് പ്രേത്യകം പ്രേക്ഷകരും ഉണ്ട്. അതിനുപ്രധാന കാരണം...
കിലുക്കത്തിലെ നർമരംഗം സ്റ്റോപ്പ് മോഷനിൽ അവതരിപ്പിച്ച് കൈയ്യടി നേടി ഒരുകൂട്ടം ചെറുപ്പക്കാർ. കിലുക്കം എന്ന സൂപ്പർഹിറ്റ് പ്രിയദർശൻ ചിത്രത്തിൽ ജഗതിയെ...
ഈ വീഡിയോ കണ്ടാല്‍ ആരുമൊന്ന് ചിരിച്ചു പോകും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബോളിവുഡ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണോ എന്ന്...
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായവരാണ് അമ്മാമ്മയും കൊച്ചുമോനും. ഇരുവരുടേയും രസകരങ്ങളായ വീഡിയോ നിരവധി പേരാണ് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പങ്കുവെക്കുന്നത്. ഇപ്പോൾ...
തോരണം അഴിച്ച് മാറ്റാന്‍ കൊണ്ട് വന്ന സ്റ്റെപ് ലാഡര്‍ തനിയെ നടന്ന് പോകുന്നു. വീഡിയോ കണ്ട് ഞെട്ടിയോ? ഇറക്കത്തില്‍ ബാലന്‍സ്...
ടിക് ടോക് വീഡിയോയ്ക്കായി കൊച്ചുമകന് സന്യാസിയുടെ വേഷം കെട്ടിയതിന് മുത്തശ്ശിയുടെ കരച്ചില്. കൊച്ചുമോന് യഥാര്‍ത്ഥത്തില്‍ സന്യാസിയായെന്ന് തെറ്റിദ്ധരിച്ചാണ് മുത്തശ്ശി കരയുന്നത്....
ഒരു അച്ഛന്റെ പ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മകളുടെ ദേഹത്ത് മാന്തിയ കോഴിയെ പിടികൂടി അച്ഛന് മകള്‍ക്ക് തന്നെ കറിവച്ചുകൊടുക്കുകയായിരുന്നു....
കുളത്തിന്റെ മതിലില്‍ ചുമ്മാ ഇരിക്കുന്ന കുരങ്ങനോട് സഞ്ചാരി കാണിച്ചത് എന്താണെന്നറിയണോ? ഒരു വെറൈറ്റിക്ക് വേണ്ടി കുരങ്ങനെ കുളത്തിലേക്ക് തള്ളിയിട്ടു. പിന്നെ...
ഡിസി കോമിക്സിന്റെ ഫാന്റസി ക്യാരക്ടറായ വണ്ടര്‍ വുമണായി നമ്മുടെ സ്വന്തം കുളപ്പുള്ളി ലീല എത്തിയാല്‍ എങ്ങനെയുണ്ടാകും? കഴിഞ്ഞ ദിവസം മുതല്‍...
കുഞ്ഞുങ്ങളുടെ സ്നേഹം ഇങ്ങനെയാണ് കളങ്കമില്ലാത്തത്. വിശക്കുന്നു എന്ന് പറഞ്ഞ അച്ഛനെ കൊണ്ട് പ്ലേറ്റിലെ ചോറ് മുഴുവന്‍ തീറ്റിക്കുന്ന കുഞ്ഞാവയാണ് ഇപ്പോള്‍...