സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,675...
സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് 4,645 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 37,160...
സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരും ഗ്രാം സ്വർണത്തിന് വില 4675 രൂപയാണ്. ഒരു പവൻ...
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ വര്‍ധനവിന് േഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാത്തത്. ഇന്നലെ ഒരു ഗ്രാം...
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1722 ഡോളര്‍ വരെയെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു....
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപ കൂടി വിപണിവില 4775 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്...
സ്വർണ വില വർധിച്ചു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,685...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ താഴേക്ക് ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്...
സ്വർണ വിലയിൽ വർധന. ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4640 രൂപയായി. ഒരു...