എം. ശിവശങ്കറിന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന് ആശ്വാസമാകും. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് അന്വേഷണ ഏജന്‍സികളെ കരുവാക്കി എന്ന ആരോപണം...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വര്‍ണമാണ് രണ്ട്...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 80 ലക്ഷം രൂപ വിലമതിക്കുന്ന 1588 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കളിപ്പാട്ടത്തിലും എമര്‍ജന്‍സി...
എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അറുപത് ദിവസം പിന്നിട്ടതിന്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി....
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം വൈകും. കേസിലെ പ്രതികള്‍ക്ക് കസ്റ്റംസ് ഇതുവരെ കാരണം കാണിക്കല്‍ നോട്ടീസ്...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി....
സ്വർണക്കടത്ത് കേസിൽ റബിൻസ് കെ. ഹമീദിനെ ഈ മാസം 28 വരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ്...