സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമ...
പദവിയുടെ വലുപ്പമറിയാതെ രാഷ്ട്രീയപ്രസ്താവന നടത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഐഎം മുഖപത്രം. ഗവർണർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതെന്നും ദേശാഭിമാനി...
പൗരത്വ നിയമ ഭേദഗതിയിൽ സുപ്രിംകോടതിയിൽ ഹർജി നൽകിയ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ. ഗവർണറുടെ അധികാരം മറികടന്ന് മുഖ്യമന്ത്രിക്ക്...
മാർക്ക് ദാനം, ഉത്തരക്കടലാസ് കൈമാറ്റ വിവാദങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ മഹാത്മാ ഗാന്ധി സർവകലാശാല സന്ദർശിക്കും. സർവകലാശാലയിൽ...
കേരള ബിജെപിയുടെ മുൻ അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ മിസോറമിൽ പ്രതിഷേധം. ബിജെപി...
സർവകലാശാലകളുടെ പ്രവർത്തനത്തിൽ ജാഗരൂകരായിരിക്കണമെന്ന് വൈസ് ചാൻസിലർമാരോട് ഗവർണർ പി.സദാശിവം. പരീക്ഷാ നടത്തിപ്പിൽ ജാഗ്രത വേണം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന...
കാശ്മീരില്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കിടെ സമാധാന ശ്രമങ്ങള്‍ക്ക് ശുഭ സൂചന നല്‍കുന്ന പരാമര്‍ശവുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. വിഘടനവാദി...
പശ്ചിമ ബംഗാളില്‍ തുടരെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ കേസരി നാഥ് ത്രിപാഠി സര്‍വ്വകക്ഷി യോഗം വിളിച്ചു. ഇന്ന്...
പുതിയ 1000 നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ആർ.എസ് ഗാന്ധി അറിയിച്ചു. രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നാല് ലക്ഷം കോടി...
ഗവർണരുടെ മുന്നിൽ ചേർക്കുന്ന ‘ഹിസ് എക്‌സലൻസി’ എന്ന പദത്തിന് വിട. ഇനി മുതൽ ഗവർണ്ണർ എന്ന പദവിക്ക് മുന്നിൽ ‘ഓണറബിൾ’...