ഗവര്‍ണറുമായി യുദ്ധത്തിനില്ലെന്ന നിലപാടുമായി മന്ത്രി കെ രാജന്‍.ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി യുദ്ധം ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമില്ല. മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാര്‍...
കണ്ണൂരിൽ ഗവർണർക്കെതിരായ ആക്രമണ ശ്രമത്തിൽ ഉത്തരവാദിയായ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാനം എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ....
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്ന് വർഷം മുൻപ് തനിക്കെതിരെ വധശ്രമമുണ്ടായെന്നും അന്ന് കേസെടുക്കുന്നതിൽ നിന്നും...
സര്‍വകലാശാല നിയമനങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല സ്വയംഭരണ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍...
ഓണാഘോഷത്തില്‍ നിന്നും മാറ്റിയെന്ന പ്രചാരണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള എന്തെങ്കിലും പ്രശ്‌നം കൊണ്ടല്ല താന്‍ ഇന്ന്...
ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്ന് ബില്ലുകൾ പാസാക്കിയതായി വാർത്തയിലൂടെയാണ് അറിഞ്ഞത്....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഐഎം എംഎല്‍എ യു പ്രതിഭ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന്...
സർവ്വകലാശാലാ വി സി നിയമനത്തിൽ ചാൻസിലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം നിയന്ത്രിക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന അനുചിതമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ചരിത്രകാരന്‍ ഇര്‍ഫാന്‍...
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പൊലീസില്‍ പരാതി. വധ ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണറുടെ ആരോപണത്തില്‍ കേസ് എടുക്കണമെന്നാണ് പരാതി. ഇന്ത്യന്‍ ലോയേഴ്‌സ്...