വിചിത്രവും അത്ഭുതമായും തോന്നിയേക്കാവുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും രാജിവെചതിന് ശേഷവും...
ഗള്‍ഫ് മേഖലയിലെ വിനോദസഞ്ചാരമേഖലയ്ക്ക് ലോകകപ്പ് ഫുട്ബോള്‍ കരുത്തേകിയതായി റിപ്പോർട്ട്. ഖത്തര്‍ കഴിഞ്ഞാല്‍ യുഎഇയാണ് ലോകകപ്പ് കാലത്ത് വിനോദ സഞ്ചാരമേഖലയില്‍ വലിയ...
ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ പേഴ്‌സണൽ ഫിനാൻസുമായി ബന്ധപ്പെട്ട് ‘ഫിൻസ്പയർ’ സെമിനാർ സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ദനായ ഫാസ്‌ലിൻ അബ്ദുൽ കാദർ...
ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സ്ക്വാഡ്രൺ കുവൈറ്റിലെ അൽ-ഷുവൈഖ് തുറമുഖത്തെത്തി. ഐ എൻ എസ് – ടി ഐ ആർ,...
മദീനയിലെ ഹറം പള്ളിയിൽ റൗളാ സന്ദർശനത്തിന് സ്ത്രീകൾക്കുള്ള സമയം ക്രമീകരിച്ചു. രാവിലെയും രാത്രിയുമായി ദിവസം 2 നേരമാണ് സ്ത്രീകൾക്ക് റൗളാ...
കുവൈത്തിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു. 1500 ഓളം സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, രണ്ടുലക്ഷത്തി നാൽപ്പത്തിരണ്ടായിരം വിദ്യാർത്ഥികളാണ്...
ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തെ വാനോളം പ്രശംസിച്ച് രാഹുല്‍ ഗാന്ധി. ഗള്‍ഫിലെ നഗരങ്ങള്‍ പടുത്തുയര്‍ത്താന്‍ കേരളത്തിലെ ജനങ്ങള്‍ ചെയ്ത അധ്വാനത്തെയുള്‍പ്പെടെയാണ്...
അഫ്ഗാനിസ്ഥാനിൽ നിന്ന് സാൽമി പോർട്ട് വഴി കുവൈറ്റിലേക്ക് അനധികൃതമായി കടന്നു കയറിയ നാലു പേരെ, അധികൃധർ പിടികൂടി നാടുകടത്തി. വർഷങ്ങൾക്ക്...
കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ട് ഡയറക്ടർ ജനറൽ അഹമദ് അൽ മൻഫൂഹി വിജ്ഞാപനം പുറപ്പെടുവിച്ചു....
പതിമൂന്ന് വർഷമായി കുടുംബവുമായി യാതൊരു ബന്ധമില്ലാതിരുന്ന ബഹ്റൈൻ പ്രവാസിയായ തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ.ചന്ദ്രനെ നാട്ടിലേയ്ക്ക് യാത്രയാക്കിയതായി ബഹ്റൈനിലെ...