സെൻട്രൽ ഡൽഹിയിലെ ജിമ്മിൽ വെടിവപ്പ്. തൻ്റെ കാമുകിയോട് തർക്കിച്ചയാളെ യുവാവ് വെടിവച്ചു വീഴ്ത്തി. സംഭവത്തിൽ 27 കാരനെ പൊലീസ് അറസ്റ്റ്...
അമേരിക്കയിലെ ഷിക്കാഗോയില്‍ സ്വാതന്ത്ര ദിന പരേഡിലേക്ക് നിറയൊഴിച്ച പ്രതിക്കെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി. ആക്രമണത്തില്‍ ഏഴ് പേരാണ് വെടിയേറ്റ്...
ഞായറാഴ്ച വാഷിങ്ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.(shooting...
തുടര്‍ച്ചയായി അമേരിക്കന്‍ നഗരങ്ങളിലുണ്ടായ വെടിവയ്പ്പിനിടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യു എസ് കോണ്‍ഗ്രസ്. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയും...
ടെക്‌സസ് നഗരത്തില്‍ വീണ്ടും വെടിവയ്പ്പ്. വെസ്റ്റ് ടെക്‌സസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. പരുക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്....
മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു. പന്നിവേട്ടയ്ക്കിടെ അബദ്ധത്തില്‍ ശരീരത്ത് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ്...
ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരു കൗമാരക്കാരി കൊല്ലപ്പെടുകയും രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ്...
ഇടുക്കി മൂലമറ്റം വെടിവയ്പ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ്...
തട്ടുകടയില്‍ ഭക്ഷണം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇടുക്കി മൂലമറ്റത്തെ വെടിവെപ്പില്‍ കലാശിച്ചതെന്ന് തട്ടുകടയുടമ സൗമ്യ ട്വന്റിഫോറിനോട്. ഫിലിപ്പ് മാര്‍ട്ടിന്‍ സുഹൃത്തിനൊപ്പമാണ്...
ഇടുക്കി മൂലമറ്റത്തുണ്ടായ വെടിവയ്പ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്തിന്റെ പിതാവ്. സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി സനല്‍ ബാബു...