പത്തനംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. ശബരിമലയ്ക്ക് പോയ പന്തളം സ്വദേശിയായ ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്ന്...
ആലുവ തോട്ടുമുഖത്ത് ഹർത്താൽ അനുകൂലികൾ ഹോട്ടൽ അടിച്ച് തകർത്തു. പത്ത് പേർ അടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ച് വിട്ടത്. തോട്ടുമുഖത്തെ...
തിരൂരിൽ ഗർഭിണിയെയും ഭര്‍ത്താവിനെയും ഹർത്താൽ അനുകൂലികൾ മദ്ദിച്ചതായി പരാതി.വെട്ടത്താണ് സംഭവം. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്....
സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താൽ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ബസ്സുകൾക്ക് നേരെ കല്ലേറ്. കോഴിക്കോട്, മലപ്പുറം, നിലയ്ക്കൽ- ഇലവുങ്കൽ ഭാഗങ്ങളിലാണ് ബസുകൾക്ക്...
വടകരയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു . ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിലും ബിജെപി പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചതിലും...
വടകര നിയോജക മണ്ഡലത്തിൽ നാളെ ബിജെപി ഹർത്താൽ. ചോറോട് ഗ്രാമപഞ്ചായത്ത് അംഗം ശ്യാം രാജിനെ മർദ്ദിച്ചതിലും ബിജെപി പ്രവർത്തകരുടെ വീട് അക്രമിച്ചതിലും...
ബിജെപി പത്തനംതിട്ടയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം...
പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താല്‍. ആറന്മുളയില് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്യ ശബരിമലയില്‍ സ്ത്രീകളെ...
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു....
ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ. ശിവസേനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്....