സംസ്ഥാനത്ത് നാളെ ബി ജെ പി ഹർത്താൽ. ഒരു ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച...
സിപിഎം പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്....
പിഡിപി ആഹ്വാനം ചെയ്ത ബുധനാഴ്ചയിലെ സംസ്ഥാന ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ആൾകേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും...
ബുധനാഴ്ച പി ഡി പി ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് പി ഡി പി ചെയർമാൻ അബ്ദുൾനാസർ മഅ്ദനി. മകന്റെ...
കോഴി വിൽപ്പനയെ ചൊല്ലിയുണ്ടായ തർക്കത്തിൽ നാദാപുരം കല്ലാച്ചി മാർക്കറ്റിൽ സംഘർഷം. ഇതേ തുടർന്ന് കല്ലാച്ചിയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു....
പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഇന്ന് ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി-ആർ.എസ്.എസ് ഒാഫിസുകൾക്കുനേരെയും പ്രവർത്തകരുടെ...
പത്തംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. വെട്ടിപ്പുറത്ത് ആര്‍.എസ്.എസിന്റെ ഗുരുദക്ഷിണ പരിപാടിക്കുനേരെ നടന്ന സി.പി.എം.ആക്രമണത്തിലും തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ ഏകപക്ഷീയ...
കെഎസ് യു പ്രവർത്തകരെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഇടുക്കിയിൽ ഹർത്താൽ. ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്....
പാലക്കാട് വല്ലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അബ്ദുള്‍ റഷീദിനാണ് വെട്ടേറ്റത്. വല്ലപ്പുഴയില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. harthal...
ഇടുക്കി ജില്ലയിൽ എസ്എൻഡിപി യൂണിയൻ ആഹ്യാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ....