Advertisement
ഇടുക്കിയിൽ നാളെ ഹർത്താൽ

ഇടുക്കിയിൽ നാളെ ഹർത്താലിന് എസ്എൻഡിപി ആഹ്വാനം ചെയ്തു. നെടുങ്കണ്ടം എസ്എൻഡിപി യൂണിൻ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സിപിഎം പ്രവർത്തകരാണ്...

കർണ്ണാടകയിൽ ഇന്ന് ബന്ദ്

മേക്കദാട്ട്, മെഹദായി കുടി വെള്ള പദ്ധതികൾ നടപ്പാക്കുക, കർഷകരുടെ വായ്പ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കന്നഡ സംഘടനകൾ...

കടകളടച്ച് ഹര്‍ത്താലിനില്ലെന്ന് വ്യാപാരികള്‍

കടകളടച്ച് ഹര്‍ത്താല്‍ ആഘോഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് മാര്‍ച്ച് നടത്തി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഹര്‍ത്താല്‍...

കോഴിക്കോട്ടും, മൂവാറ്റുപുഴയിലും ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ബി.​എം.​എ​സ്​ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോഴിക്കോട് ജി​ല്ല​യി​ൽ ബി.​എം.​എ​സ്​ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ സമാധാനപരം....

ഹര്‍ത്താല്‍; തലസ്ഥാനത്ത് പരക്കെ ആക്രമം

തലസ്ഥാനത്ത് ബിജെപി ഹര്‍ത്താലിനിടെ പരക്കെ അക്രമം. . ചിറയന്‍കീഴ്  സിപിഐ പ്രവര്‍ത്തകന്റെ കാര്‍ അടിച്ച് തകര്‍ത്തു.  നെയ്യാറ്റിന്‍കയില്‍ എല്ലാ വാഹനങ്ങളും...

തിരുവനന്തപുരത്തും ചേര്‍ത്തലയിലും ഇന്ന് ഹര്‍ത്താല്‍

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും ചേര്‍ത്തലയിലും ഇന്ന്(വ്യാഴം) ബിജെപി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു...

ഷൊര്‍ണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ഷൊര്‍ണൂര്‍ നഗരസഭയിലെ വാര്‍ഡുകളിലേക്കുള്ള ഫണ്ടുകളില്‍ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ്...

പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍

പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍. പെരുമ്പാവൂരിലെ പാത്തിപ്പാലത്തെ ബിവറേജസ് ഔട്ട് ലെറ്റിനെതിരെയാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....

ഔഷധവ്യാപാരികളുടെ സമരം; മരുന്നിന് ഈ നമ്പറുകളില്‍ വിളിക്കാം

ഔഷധ വ്യാപാരികളുടെ സമരം മൂലം ഇന്ന് മരുന്ന് ദൗര്‍ലഭ്യം അനുഭവപ്പെടുത്താതിരിക്കാന്‍ ജില്ലാ ഡ്രഗ്സ് അതോറിറ്റി രംഗത്ത്. ഡ്രഗ്സ് വിഭാഗത്തിന്റെ ജില്ലാ...

എറണാകുളത്ത് വണ്ടിയില്ല, ഭക്ഷണമില്ല, മരുന്നില്ല

മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈകോടതി മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താലില്‍ വലഞ്ഞ് എറണാകുളം ജില്ല....

Page 26 of 29 1 24 25 26 27 28 29
Advertisement