Advertisement
കക്കാട് വൈൻസിൽ മദ്യമിറക്കുന്നത് തടഞ്ഞു; മാഹിയിൽ ഇന്ന് ഹർത്താൽ

കക്കാട് വൈൻസിൽ മദ്യമിറക്കാൻ ശ്രമിച്ച ചുമട്ടുകാരെ ജനകീയ കൂട്ടായ്മ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ന് മാഹിയിൽ ഹർത്താൽ. അനധികൃതമായി ബാർ തുറക്കാൻ...

എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ

എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. ഹദിയ വിഷയത്തിൽ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിന് നേരെയുണ്ടായ പൊലീസ്...

വയനാട് ഹര്‍ത്താല്‍ തുടങ്ങി

നി​ല​മ്പൂ​ർ-​ബ​ത്തേ​രി-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ പാ​ത​യോ​ടു​ള്ള ഇ​ട​തു​സ​ർ​ക്കാ​റി​െൻറ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ആ​ഹ്വാ​നം ചെ​യ്ത വയനാട്​ ജി​ല്ല ഹ​ർ​ത്താൽ തുടങ്ങി. നി​ല​മ്പൂ​ർ...

മുരുക്കുംപുഴയില്‍ ഇന്ന് ഹര്‍ത്താല്‍

ബിവറേജ് ഔട്ട് ലെറ്റിനെതിരെ സമരം നടത്തിയ സമരക്കാരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫും ബിജെപിയും മുരുക്കുംപുഴയില്‍ ഹര്‍ത്താലിന് ആഹ്വാനം...

കോട്ടയത്ത് ഹർത്താൽ ഭാഗികം

കോട്ടയത്ത് ബിജെപി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കുമരകം പഞ്ചായത്തിലെ രണ്ട് ബിജെപി അംഗങ്ങളെ പകൽ മുഖംമൂടി സംഘമെത്തി പഞ്ചായത്ത് ഓഫീസിന്...

ഇന്ന് ലോറി സമരം

പെരുമ്പാവൂരില്‍ ലോറി തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ലോറി തൊഴിലാളികള്‍ പണിമുടക്കുന്നു. ടി​മ്പ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ടി​ങ്​...

കാസര്‍കോ‍ട് ഹര്‍ത്താല്‍ പൂര്‍ണ്ണം

കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. സ്വകാര്യ വാഹനങ്ങളൊഴിക്കെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല....

നാളെയും ഹര്‍ത്താല്‍

പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നസംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍....

ഹര്‍ത്താല്‍ പൂര്‍ണ്ണം

ജിഷ്ണു പ്രണോയിയുടെ അമ്മയേയും ബന്ധുക്കളേയും മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതതിലും പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ...

ഹർത്താൽ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

ഹർത്താൽ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണെന്നും അതിനാൽ ഹർത്താൽ നിരോധിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി....

Page 27 of 29 1 25 26 27 28 29
Advertisement