102 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് രോഗ ബാധ. തിരുവനന്തപുരം- 27, കണ്ണൂർ- 22, മലപ്പുറം- 9, കൊല്ലം-8, തൃശൂർ-8,...
കൊവിഡിനെതിരെയുള്ള പോരാട്ടം നാം തുടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകരാണ് ഈ കൊവിഡ് പോരാട്ടത്തില്‍ നമ്മുടെ മുന്നണി പോരാളികള്‍. കൊവിഡ് പടരുന്നത് തടയുന്നതിനായി...
വെല്ലുവിളി നേരിട്ട് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം. ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടയിൽ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ...
കൊവിഡ് കാലത്ത് നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി ജീവനക്കാർക്കായി സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജിൽ ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചതിൽ...
കോണ്ടാക്ടുകള്‍ കണ്ടുപിടിക്കുന്നതിലടക്കം ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുക മാത്രമാണ് പൊലീസ് ചെയ്യുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന് ചുമതലകൾ കൂട്ടി നൽകിയതിനെതിരെ ആരോഗ്യ പ്രവർത്തകർ. ആരോഗ്യ രംഗത്തെ പ്രമുഖ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട്...
ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രിംകോടതിയുടെ കർശന നിർദേശം. പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്ക്...
ആരോഗ്യപ്രവർത്തകർക്ക് ഇനി കൊവിഡ് ചികിത്സ വീട്ടിൽ നടത്താമെന്ന മാർഗനിർദ്ദേശവുമായി സംസ്ഥാന സർക്കാർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് വീട്ടിൽ ചികിത്സക്കുള്ള അനുമതി. ലക്ഷണങ്ങൾ...
കേരളം കൊവിഡിന്‍റെ സവിശേഷ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഘട്ടത്തെയും അതിജീവിക്കുമെന്നും വരാനിരിക്കുന്ന ആഴ്ചകൾ അതീവ നിർണായകമെന്നും മുഖ്യമന്ത്രി...
ഡ്യൂട്ടി കഴിഞ്ഞി ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്ന ചില ആആരോഗ്യ പ്രവർത്തകരോട് അയൽവാസികളും നാട്ടുകാരും മോശമായി പെരുമാറുന്നതായി പരാതി ഉയർന്നു വന്നതായി മുഖ്യമന്ത്രി...