വിവാഹശേഷം വണ്ണം കൂടിയെന്ന് പരാതി പറയുന്നവരും അതിനെ പോസിറ്റീവായെടുക്കുന്നവരും നമുക്കിടയിലുണ്ട്. കല്യാണത്തിന് ശേഷംവണ്ണം കൂടുന്നതിനുള്ള കാരണങ്ങളെപ്പറ്റി പലർക്കും തെറ്റിധാരണകളുണ്ട്. വിവാഹശേഷം...
നിത്യജീവിതത്തിൽ കാപ്പിയോ ചായയോ ഒഴിവാക്കാനാവാത്തവരാണ് നമ്മളിൽ പലരും. എന്നാൽ കാപ്പിയും ചായയും പൂർണമായും ഒഴിവാക്കുന്നവരുമുണ്ട്. മിക്കവരും ഒരു ദിവസത്തിലേക്ക് കടക്കുന്നത്...
മുട്ട അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന ആശങ്ക പലരും പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പലതരം പോഷകഘടകങ്ങളാൽ സമ്പുഷ്‌ടമാണ് മുട്ട. ദിവസവും ഒരു മുട്ട...
വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോർജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക്...
കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുകെ. വസൂരി വാക്‌സിന്‍ 85% ഫലപ്രദമാണ്....
ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി സൗന്ദര്യം നിലനിർത്താൻ സർജറികൾ ചെയ്യുന്നവരുണ്ട്. എന്നാൽ ശസ്‌ത്രക്രിയ ചെയ്യുന്നതിനുപകരം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫലപ്രദമായി ശരീരത്തിലെ...
അകറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തു നിര്‍ത്തുകയാണ് സ്ത്രീകളെ സ്‌പെയിന്‍. ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കടിച്ചമര്‍ത്തി ജോലി ചെയ്യേണ്ട ഗതികേടില്‍ നിന്ന് സ്‌പെയിനിലെ...
ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം. നിശബ്ദനായ കൊലയാളിയെന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ വിശേഷിപ്പിക്കുന്നത്. മാറിയ ജീവിത ശൈലിയാണ് രക്തസമ്മർദ്ദം കൂടുന്നതിന് കാരണം....
തിളങ്ങുന്ന ചര്‍മ്മത്തിനായി വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിപക്ഷം പേരും. എന്നാൽ ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവം വ്യത്യസ്തമായതിനാൽ അനുയോജ്യമായ...
ശസ്ത്രക്രിയയിലൂടെ തന്റെ നാവ് രണ്ടായി പിളർത്തിയിരിക്കുകയാണ് ആർട്ടിസ്റ്റ് കൂടിയായ കാലിഫോർണിയ സ്വദേശി ബ്രിയന്ന മേരി ഷിഹാദ്. ഒരേസമയം വ്യത്യസ്തമായ രുചികൾ...