വെള്ളപ്പൊക്കം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി വിമാനത്താവള മേഖലയിലെ തോടുകളും കാനകളും നവീകരിക്കുന്ന പദ്ധതി പൂര്‍ത്തിയായി. ചെങ്ങല്‍തോട് ഉള്‍പ്പെടെ വിമാനത്താവള...
കനത്തമഴയില്‍ കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു. മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ മഡൂര്‍-പെര്‍ണം സ്റ്റേഷനുകള്‍ക്കിടയിലാണ് ടണലിന്റെ ഉള്‍ഭിത്തിയാണ് ഇടിഞ്ഞത്. പുലര്‍ച്ചെ...
ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. കക്കയം ഡാമിന്റെ ജലനിരപ്പ് 757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി...
മലപ്പുറം നിലമ്പൂരിലും അതിശക്തമായ മഴ തുടരുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ പാതാറിലെ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. അപകട...
പ്രളയത്തിൽ കുടുങ്ങിയ മുംബൈ ലോക്കൽ ട്രെയിനിലെ യാത്രക്കാരെ രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന. ട്രെയിനിലെ 250ഓളം യാത്രക്കാരെയാണ് ദുരന്തനിവാരണസേന രക്ഷപ്പെടുത്തിയത്. മസ്ജിദ്...
കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചന. കണ്ണൂര്‍ തൊട്ടില്‍പ്പാലം പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയോരത്ത് താമസിക്കുന്ന ഒന്‍പതു കുടുംബങ്ങളെ...
മുംബൈയെ വിറപ്പിച്ച് കനത്ത മഴയും കാറ്റും. 107 കിലോമീറ്റർ വേഗതയിലാണ് ഇന്ന് വൈകുന്നേരം മുംബൈ നഗരത്തിൽ കാറ്റ് വീശിയത്. കാറ്റിൽ...
കൊവിഡ് വ്യാപനത്തിനിടെ മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. മുംബൈ, താനെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ പ്രധാന പാതകളിലടക്കം...
വയനാട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം തോട് മുറിച്ചുകടക്കവേ ഒഴുക്കില്‍പ്പെട്ട് അഞ്ചുവയസുകാരി മരിച്ചു. പൊഴുതന അച്ചൂര്‍ വേങ്ങാത്തോട് കാട്ടുനായ്ക്കാ കോളനിയിലെ ഉണ്ണിക്കൃഷ്ണന്‍ –...
ഓഗസ്റ്റ് ഒന്‍പതോടെബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക്...