Advertisement
കനത്ത മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ നാളെ മുതൽ തുലാവർഷം ആരംഭിക്കും. നാളെ പത്തനാംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാൽ യെല്ലോ അലേർട്ട്...

24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ റിപ്പോര്‍ട്ട്. തിരമാലകള്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍...

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ലുബാന്‍ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍...

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത;കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി

അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് ദിശയില്‍ ഇന്നലെ ശക്തമായ ചുഴലികാറ്റ് രൂപപ്പെട്ടതോടെ കേരളതീരത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റിന്റെ...

തിത്ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു

തിത്ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഗോപാല്‍പൂരിലാണ് ചുഴലിക്കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നത്. മണിക്കൂറില്‍ 165കിലോ മീറ്ററാണ് കാറ്റിന്റെ വേഗത. എന്നാല്‍ വരും...

ശക്തമായ കാറ്റിന് സാധ്യത; അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലും ഒക്ടോബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമിന്റെ...

തിത്‌ലി ചുഴലികാറ്റ്;ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്ത് റെഡ് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ചുഴലികാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക്. ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തിയ ചുഴലികാറ്റ്...

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം...

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം; തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നേരത്തെ ഓറഞ്ച് അലര്‍ട്ടുണ്ടായിരുന്ന അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള...

അഞ്ച് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്നതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട്, മലപ്പുറം,...

Page 181 of 243 1 179 180 181 182 183 243
Advertisement