Advertisement
മലപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി...

മഴക്കെടുതി; ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. കനത്ത മഴയെ തുടര്‍ന്ന് പാലക്കാട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍...

ജലനിരപ്പ് കുറഞ്ഞു; ചെറുതോണിയുടെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ പൂര്‍ണമായി അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മറ്റ്...

മഴക്കെടുതി; ഒരു മരണം കൂടി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് മുത്താന്തറയിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. കല്‍പാത്തി പുഴയില്‍ ഒഴുക്കില്‍പെട്ട്...

പമ്പയില്‍ ജാഗ്രത; ശബരിമല യാത്ര ഒഴിവാക്കണം

പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. അയ്യപ്പഭക്തര്‍ ശബരിമല യാത്ര താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

ഇടുക്കിയില്‍ മഴ തുടരുന്നു; ഉരുള്‍പൊട്ടി ഏക്കറുകണക്കിന് കൃഷിനാശം

ഹൈറേഞ്ചില്‍ മഴ ശക്തമായി തുടരുന്നു. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി ശക്തമാകുന്നു. രാജാക്കാട് മമ്മട്ടിക്കാനം വടക്കേക്കവലയില്‍ ഉള്‍പൊട്ടി ഏക്കറുകണക്കിന് കൃഷി നാശം....

പുഴയില്‍ കുടുങ്ങിയ ആനയെ രക്ഷിച്ചത് പെരിങ്ങല്‍ കുത്ത് ഡാമിന്റെ ഷട്ടറുകള്‍ അടച്ച്

പുഴയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാന്‍ പെരിങ്ങല്‍ കുത്ത് ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ചാലക്കുടി പുഴയില്‍ ചാര്‍പ്പക്കു സമീപമാണ് ആന കുടുങ്ങിയത്....

ജലനിരപ്പ് 2397 അടിയായാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ സാധ്യത

ഇടുക്കിയില്‍ ജലനിരപ്പ് 2397.32 അടിയായി കുറഞ്ഞു. ജലനിരപ്പ് 2397 അടിയിലേക്ക് എത്തിയാല്‍ ഡാമില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാണ്...

മഴക്കെടുതി; ഇടുക്കി മലയോര മേഖലയിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു

കാലവർഷത്തെ തുടർന്ന് മലയോര മേഖലയിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിൽ. ശക്‌തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായ ഉടുമ്പൻചോല പഞ്ചായത്തിലെ...

Page 198 of 237 1 196 197 198 199 200 237
Advertisement