Advertisement
കലിയടങ്ങാതെ കാലവര്‍ഷം; മരണസംഖ്യ ഉയരുന്നു

ഇടുക്കിയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇടുക്കി ഗാന്ധിനഗറില്‍ മണ്ണിടിഞ്ഞ് 2 പേര്‍ മരിച്ചു. ഗാന്ധിനഗര്‍ സ്വദേശികളായ കലാവതി, പൊന്നമ്മ എന്നിവരാണ് മരിച്ചത്....

കണ്ണൂര്‍ ഇരിട്ടിയിലും മഴക്കെടുതി രൂക്ഷം

തലശേരി, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്ന് ശക്തിയായി മഴ പെയ്തു. മഴ ശക്തമായതോടെ ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി. അഞ്ച് വീടുകള്‍...

13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധന്‍) അവധി. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ...

മൂന്നാറിലെ പ്രളയത്തില്‍ കുടുങ്ങി വിനോദസഞ്ചാരികളും

കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. പഴയ മൂന്നാറിലാണ് ഇവര്‍ കുടുങ്ങി കിടക്കുന്നത്. ഗുജറാത്തില്‍ നിന്ന് മൂന്നാറിലെത്തിയവരാണ് ഇവര്‍....

മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും രണ്ട് മീറ്റർ ഉയർത്തിയെന്ന വാർത്ത വ്യാജമെന്ന് ജലസേചന വകുപ്പ്

മലങ്കര ഡാമിന്റെ അഞ്ചു ഷട്ടറുകളും രണ്ടു മീറ്റർ വച്ച് തുറന്നുവെന്ന ചില ദൃശ്വ മാദ്ധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് ജലസേചന വകുപ്പ്...

ശക്തമായ മഴ; കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിൽ

മഴക്കെടുതിയെ തുടർന്ന് കൊച്ചിയിൽ രൂക്ഷമായ വെള്ളക്കെട്ട്. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളായ കളമശ്ശേരി, ഏലൂർ...

ഇടുക്കിയില്‍ ഉരുള്‍പൊട്ടി; മൂന്ന് മരണം

ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. നെടുങ്കണ്ടം പച്ചടി പത്തുവളവിന് സമീപമുള്ള വീട്ടിലാണ് ഉരുള്‍പൊട്ടിയത്. ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ചു. നെടുങ്കണ്ടം...

മഴക്കെടുതി; തിരുവനന്തപുരത്ത് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഇന്നലെ വൈകുന്നേരം മുതൽ തുടരുന്ന അതിശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലിയുടെ പകുതി ഭാഗവും വെള്ളത്തിനടിയിലായി. വിതുര, കല്ലാറ്, പൊന്മുടി, ബോണക്കാട്,...

ഓണപരീക്ഷകൾ മാറ്റിവെച്ചു

ഓണപരീക്ഷകൾ മാറ്റിവെച്ചു. ഓഗസ്റ്റ് 31 മുതൽ തുടങ്ങാനിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള...

വിതുര പൊന്നാംചുണ്ട് പാലം കര കവിഞ്ഞൊഴുകുന്നു (വീഡിയോ)

കനത്ത മഴയെ തുടര്‍ന്ന് വിതുര പൊന്നാംചുണ്ട് പാലം കരകവിഞ്ഞൊഴുകുന്നു....

Page 200 of 243 1 198 199 200 201 202 243
Advertisement