സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയായി കുറഞ്ഞു. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും...
കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് ഒരു മരണം. വയനാട് ബത്തേരിയിലാണ് വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ...
പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും വേണ്ടി സംസ്ഥാനം ഒരേ മനസ്സോടെ കൈകോര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ...
പ്രളയക്കെടുതി നേരിടാൻ പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫ് അലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ വിനായകന്‍. എല്ലാവരും ഒത്തൊരുമിച്ച് നിന്ന് ദുരിതബാധിതരുടെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കണമെന്ന് വിനായകന്‍....
ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഇടുക്കിയിലെയും ഇടമലയാറിലെയും ജലനിരപ്പ് താഴുന്നു. 2399.28 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. 168.90 അടിയാണ് ഇടമലയാറിലെ ജലനിരപ്പ്....
ചങ്ങനാശേരിയില്‍ പത്ത് വയസുകാരനെ ഒഴുക്കില്‍പെട്ടു കാണാതായി. പായിപ്പാട് സ്വദേശി തോമസ് മാത്തന്റെ മകന്‍ ജിതിന്‍ തോമസിനെയാണ് വരട്ടാറില്‍ വീണ് കാണാതായത്....
മഴക്കെടുതിയില്‍ കേരളത്തില്‍ 31 പേര്‍ മരിച്ചു. അഞ്ച് പേരെ കാണാതായി. കഴിഞ്ഞ ദിവസം 29 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴയിലാണ്...
മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് (ആഗസ്റ്റ് 12) ഉച്ചയ്ക്ക് 12.50ന്...