Advertisement
ആലുവയില്‍ വെള്ളം കയറി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നതോടെ പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്നു. ഇടുക്കി ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം എത്തുന്നുണ്ടെങ്കിലും...

ഇടമലയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു

ജലനിരപ്പ് കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി...

വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം ധനസഹായം; ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സംഭാവന നല്‍കി

മഴക്കെടുതി മൂലം ക്ലേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക്...

താമരശേരി ചുരത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാന്‍ ഉത്തരവ്

താമരശേരി ചുരത്തിലെ രണ്ടാം വളവില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരായ...

‘പെരിജിന്‍ സ്പ്രിംഗ് ടൈഡ്‌സ്’ പ്രതിഭാസം; താഴ്ന്ന തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

ഇന്ത്യന്‍ തീരത്ത് ‘പെരിജിന്‍ സ്പ്രിംഗ് ടൈഡ്‌സ്’ എന്ന പ്രതിഭാസം രൂപംകൊണ്ടു. ഓഗസ്റ്റ് 11 മുതല്‍ 15 വരെയുള്ള തിയതികളില്‍ ഈ...

ജലനിരപ്പ് വീണ്ടും കുറഞ്ഞു

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലെ ജലനിരപ്പ് 2400.88 അടിയാണ്. ചെറുതോണി ഡാമിന്റെ അഞ്ച്...

ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു. ആറടിയോളം താഴ്ചയുള്ള വലിയ ഗര്‍ത്തമാണ് സ്റ്റാന്റില്‍ രൂപപ്പെട്ടിരിക്കുന്നത്....

ഗതാഗതം വഴി തിരിച്ച് വിടുന്നു

മൈസൂരുവില്‍ നിന്ന് വയനാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. കൊല്ലഗല്‍ കോഴിക്കോട് ദേശീയപാതയില്‍ വള്ളം കയറി.  കേരളത്തിലേക്കുള്ള ബസ്സുകള്‍ വഴി തിരിച്ച്...

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശത്തേക്ക്

കനത്ത മഴ ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്....

ഇടുക്കിയില്‍ നീരൊഴുക്ക് പിന്നെയും കുറഞ്ഞു

നെഞ്ചിടിപ്പോടെ ഇടുക്കിയെ ഉറ്റുനോക്കുന്നവര്‍ക്ക് ചെറിയ ആശ്വാസം. ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്...

Page 203 of 237 1 201 202 203 204 205 237
Advertisement