Advertisement
കുത്തൊഴുക്ക് കൂടി; അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം അടച്ചു

അതിരപ്പിള്ളിയില്‍ കുത്തൊഴുക്ക് വര്‍ധിച്ചു. ചാര്‍പ്പ വെള്ളച്ചാട്ടം റോഡിലേക്ക് കയറി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശക്തമായ കുത്തൊഴുക്കിനെ തുടര്‍ന്ന് അതിരപ്പിള്ളി...

ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി; ഇടുക്കിയില്‍ അടിയന്തര യോഗം

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.44 അടിയായി ഉയര്‍ന്നു. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള അടിയന്തര ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതേ...

ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍

തീരദേശത്തോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് അറ്...

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ഒഡീഷ കടലില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും...

ഇടുക്കിയില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു; അവധിയിലായിരിക്കുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് തിരികെയെത്താന്‍ നിര്‍ദേശം

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഏത് സമയത്തും...

മഴ അഞ്ച് ദിവസം കൂടി തുടരും

സംസ്ഥാനത്ത് മഴ അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയ്ക്ക് കാരണം ഒഡീഷ തീരത്തെ അന്തരീക്ഷ...

സംസ്ഥാനത്ത് കനത്ത മഴ

സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ വൈകിട്ടോടെ തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളേജുകള്‍...

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (31/7/2018) ജില്ലാ കളക്ടർ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു; ഇപ്പോഴത്തെ റീഡിങ്- 2394.86

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ വീണ്ടും വര്‍ധിച്ചു. വൈകീട്ട് അഞ്ച് മണിക്ക് രേഖപ്പെടുത്തിയ റീഡിങില്‍ 2394.86 അടിയാണ ജലനിരപ്പ്....

ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബുധനാഴ്ച വരെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളിലും വ്യാപകമായ മഴ ലഭിക്കും. ജലനിരപ്പ്...

Page 220 of 243 1 218 219 220 221 222 243
Advertisement