Advertisement
എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി. കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകൾക്കും...

കേരളത്തിൽ 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളത്തിലെ ചിലയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 21 മുതൽ 24...

താമരശ്ശേരി ചുരം വഴി ഗതാഗതം പുനഃരാരംഭിച്ചു

താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ചെറുവാഹനങ്ങളാണ് കടത്തി വിടുന്നത്.  മഴയും മണ്ണിടിച്ചിലും കാരണം ഗതാഗതം പൂർണമായും നിരോധിച്ചിരുന്ന ഇവിടെ...

കട്ടിപ്പാറ ഉരുൾപ്പൊട്ടൽ; കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി

കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി. ദുരന്തത്തിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യയാണ് നഫീസ. ഇതോടെ കാണാതായ എല്ലാവരുടേയും മൃതദേഹം...

കട്ടിപ്പാറ സർവ്വകക്ഷിയോഗത്തിനിടെ സംഘർഷം

കട്ടിപ്പാറയിൽ ഇന്ന് ചേർന്ന സർവ്വകക്ഷിയോഗത്തിനിടെ കാരാട്ട് റസാക്ക് എംഎൽഎയെ തടഞ്ഞു. സംസാരിക്കാനനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടൽ...

കട്ടിപ്പാറ ജലസംഭരണിയെ കുറിച്ച് അന്വേഷിക്കും : മുഖ്യമന്ത്രി

കട്ടിപ്പാറ ജലസംഭരണിയെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ദ സമിതിയാണ് ജലസംഭരണിയെക്കുറിച്ച് അന്വേഷിക്കുക. കട്ടിപ്പാറ ദുരന്തത്തിന്റെ ആക്കം കൂട്ടിയത്...

കട്ടിപ്പാറ ഉരുൾപൊട്ടൽ; അവശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുന്നു

കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയ്ക്കായുളള തിരച്ചിലാണ് പുരോഗമിക്കുന്നത്. ദേശീയ...

കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനം 

കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനം ഒരുക്കും. മന്ത്രി ടിപി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.  അപകടത്തില്‍ മരിച്ചവരുടെ എണ്ണം...

മൂന്ന്‌ മൃതദേഹം കൂടി കണ്ടെത്തി; കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം 12 ആയി

കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.  മൂന്ന് മൃതദേഹം കൂടി ഇന്ന് വൈകീട്ട് നടന്ന തെരച്ചിലില്‍ കണ്ടെത്തി. പത്ത്...

കരിഞ്ചോല ഉരുള്‍പൊട്ടല്‍; പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഒന്‍പതായി. സ്ഥലത്ത് നടന്ന തിരച്ചിലില്‍ നേരത്തേ മരിച്ച ഹസന്റെ കൊച്ചു മകളുടെ മൃതദേഹം കൂടി...

Page 231 of 243 1 229 230 231 232 233 243
Advertisement