ശേഷിയ്ക്കുന്ന 7 സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് നിർദ്ദേശങ്ങൾക്ക് അതീതമായി കൈക്കൊള്ളാൻ ഹൈക്കമാൻഡ് നീക്കം. ഇനി പ്രഖ്യാപിക്കാനുള്ള 7 സീറ്റുകളിലേയ്ക്ക്...
സ്ഥാനാർത്ഥി നിർണ്ണയ വിഷയത്തിലെ ഹൈക്കമാൻഡിന്റെ കർശന നിലപാടിനെതിരെ കോൺഗ്രസ് സംസ്ഥാന ഘടകം. യാഥാർത്ഥ്യ ബോധത്തോടെ ഉള്ള നിർദ്ദേശങ്ങൾ ഹൈക്കമാൻഡിന്റെ ഭാഗത്ത്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് ഹൈക്കമാന്‍ഡ്. താത്കാലികമായി കെപിസിസി പ്രസിഡന്റ് ചുമതല കെ സുധാകരന് നല്‍കിയേക്കും....
മത്സരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ട്വന്റിഫോറിനോട്....
കോൺഗ്രസ് തെരഞ്ഞെടുപ്പു തന്ത്രങ്ങളാവിഷ്ക്കരിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കേരളത്തിലെത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ നേതൃത്വത്തിൽ മുൻ ഗോവ...
ക്രൈസ്തവ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തിയാണ് നീക്കം. അര്‍ഹമായ പ്രാതിനിധ്യം...
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലാണ്...
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുന്നോട്ടുവെച്ച പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍, സംഘടന...
കെപിസിസി ഭാരവാഹി പട്ടികയിൽ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി ഭാരവാഹി പട്ടികയിൽ ഹൈക്കമാൻഡ് ഒപ്പുവെയ്ക്കാൻ തയ്യാറായില്ല. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും...
സോളാർ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിപ്പിച്ചു. കെപിസിസി ഭാരവാഹി പട്ടികയ്ക്ക്...