Advertisement
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വേക്ക് സ്റ്റേയില്ല

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വേയ്ക്ക് സ്റ്റേയില്ല. എ വി രാമകൃഷ്ണപിള്ള കമ്മിഷന്‍ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി...

‘സര്‍ക്കാര്‍ റിപ്പോര്‍ട്ട് അപൂര്‍ണം’; പിങ്ക് പൊലീസ് കേസില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അച്ഛനെയും എട്ടുവയസുകാരിയായ മകളെയും വിചാരണ ചെയ്ത സംഭവത്തില്‍ ഡിജിപിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ...

മുന്‍ എം.എല്‍.എയുടെ മകന്‍റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. പൊതുമരാമത്ത് വകുപ്പിലെ നിയമനം ആര്‍. പ്രശാന്തിന്‍റെ...

വാക്‌സിന്‍ ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാക്‌സിനേഷനുകള്‍ക്കിടയിലെ ഇടവേള 28 ദിവസമായി...

‘ആരുപറഞ്ഞാലും നന്നാകില്ല’; അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതി

സംസ്ഥാനത്തെ പാതയോരങ്ങളിലെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍...

റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ രാജിവയ്ക്ക്; ഹൈക്കോടതി

റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമർശനവുമായി ഹൈക്കോടതി. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ...

175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കും; സര്‍ക്കാർ ഹൈക്കോടതിയില്‍

കേരളത്തിൽ 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണ്....

ദത്ത് വിവാദം; അമ്മ അനുപമയ്‌ക്ക് ഹൈക്കോടതി വിമര്‍ശനം

പേരൂർക്കട ദത്ത് വിവാദത്തിൽ അമ്മ അനുപമയ്‌ക്ക് ഹൈക്കോടതി വിമർശനം. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. കീഴ്കോടതി കേസ് പരിഗണിക്കുമ്പോള്‍...

ദത്ത് വിവാദം; പ്രതികളുട മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പേരൂർക്കട ദത്ത് വിവാദത്തിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത...

സ്വർണ്ണ കടത്ത് കേസ്; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

സ്വർണ്ണ കടത്ത് കേസിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാനുള്ള അനുമതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി...

Page 17 of 35 1 15 16 17 18 19 35
Advertisement