ഹോങ്കോങിലെ ജനാധിപത്യ പ്രക്ഷോഭത്തിന് അയവില്ല. ഇന്നലെ നടന്ന പ്രതിഷേധത്തിൽ മാത്രം 116 പേർക്ക് പരുക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ...
ഒരിടവേളക്ക് ശേഷം ഹോങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം ശക്തമാകുന്നു. ഹോങ്കോങ്ങിൽ ബ്രിട്ടീഷ് കോൺസുലേറ്റിലേക്ക് പ്രക്ഷോഭകർ നടത്തിയ മാർച്ച് അക്രമാസക്തമായി. 1997ൽ ഹോങ്കോങ്...
ഹോങ്കോങ്ങിലെ ജനകീയ പ്രതിഷേധം പത്താം ആഴ്ചയിലേക്ക്. എല്ലാ ഞായറാഴ്ചയും നടക്കുന്ന വാരാന്ത്യ പ്രതിഷേധ റാലിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്നു. ചീഫ്...
ഹോങ്കോങില്‍ സര്‍ക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശവുമായി അമേരിക്കന്‍...
ഹോങ്കോങിനെ പാതാളത്തിലേക്ക് തള്ളിയിടരുതെന്ന് പ്രതിഷേധക്കാരോട് ചീഫ് എക്സിക്യുട്ടീവ് കാരി ലാമിന്റെ അഭ്യര്‍ത്ഥന. അക്രമം ഒരിക്കലും തിരിച്ചുവരാനാകാത്ത സ്ഥിതിയിലേയ്ക്ക് രാജ്യത്തെ തള്ളിയിടുമെന്നും...
ഹോങ്കോങ്ങിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവും ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകനുമായ ജോഷ്വാ വോങ്ങ് ജയില്‍ മോചിതനായി. 2014 ലെ അംബര്‍ലമൂവ്മെന്റ് (UMBRELLA...