പ്രളയത്തില്‍ വീട് തകര്‍ന്ന കൈനകരി സ്വദേശി സിജിമോന് വര്‍മ ഹോംസ് നിര്‍മിച്ച് നല്കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. ആലപ്പുഴ മുഹമ്മയിലാണ്...
പ്ലാസ്റ്റിക്ക് പ്രകൃതിക്ക് വില്ലനാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാലോ, മനുഷ്യര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത വസ്തു കൂടിയാണ് പ്ലാസ്റ്റിക്ക്....
തൃശൂർ ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടിൽ മോഷണം. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിൻറെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ...
സംസ്ഥാനത്ത് സർക്കാർ പാർപ്പിട പദ്ധതികൾ ഉള്ളപ്പോഴും തലചായ്ക്കാനൊരിടമില്ലാതെ സാധാരണക്കാർ. കൊച്ചി നഗരത്തിൽ അംബരചുംബികൾക്ക് താഴെ ചോർന്നൊലിക്കുന്ന കൂരയിൽ അരക്ഷിത ജീവിതം...
തകര്‍ന്ന വീട്ടില്‍, തുണയില്ലാതെ കഴിഞ്ഞിരുന്ന വയോധികയ്ക്ക് വീട് പണിത് നല്കി കയ്പമംഗലം ജനമൈത്രി പൊലീസ്. കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന...
കൈയ്യിൽ 100 രൂപ എടുക്കാനുണ്ടോ? എങ്കിൽ വീട് വാങ്ങാൻ തയാറായിക്കോളൂ…! ഞെട്ടാൻ വരട്ടെ… സംഭവം അങ്ങ് ഇറ്റലിയിലാണ്. ഇറ്റലിയിലെ ബിസാക്ക...
രണ്ട് ദിവസം കൊണ്ട് സ്വയം നിർമ്മിക്കാവുന്ന കുഞ്ഞൻ വീടുകൾ വിപണിയിലിറക്കി ആമസോൺ. ഈ ത്രീ-ബെഡ്രൂം വീട് പണിയാനുള്ള സാമഗ്രികളുടെ വില...
വീട് രജിസ്റ്റർ ചെയ്യണമെങ്കിൽ വീട്ടു വളപ്പിൽ രണ്ട് മരങ്ങളെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി. രണ്ട് മരങ്ങൾ പോലുമില്ലാത്ത വീടുകൾ...
അഞ്ച് സഹപാഠികള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ചു നല്കി മാതൃകയാവുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഫുഡ് ഫെസ്റ്റ് നടത്തി പണം സമാഹരിച്ചാണ്...
മിയ പുതുതായി പണികഴിച്ച വീടിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാല തൊടുപുഴ റൂട്ടിലാണ് മിയ തന്റെ സ്വപ്ന...