കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയർ അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദ്ദം...
ഇടുക്കി മലയോര മേഖലയിൽ വിനോദ സഞ്ചാരം നിരോധിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുളള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ)...
മഴ ശക്തമായതിനെ തുടര്‍ന്ന് പൊന്മുടി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടും. നാളെ (ചൊവ്വ) രാവിലെ 10മണി മുതലാണ്...
പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 706മീറ്റര്‍ ആയതിന് പിന്നാലെയാണ് ഷട്ടര്‍ തുറന്നത്.707.75മീറ്ററാണ് അണക്കെട്ടിന്റെ സംഭവരണ ശേഷി. സെക്കന്റില്‍...
ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി അടച്ചു. രണ്ട് ഷട്ടറുകള്‍ നേരത്തെ അടച്ചിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ...
ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളിലെ മഹാശുചീകരണ യജ്ഞം തുടങ്ങി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചിരുന്നുവെങ്കിലും ദുര്‍ഘട പ്രദേശങ്ങളെ...
ഇടുക്കി ഡാമിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2395 അടിക്ക് താഴെയെത്തി. അതിനാലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. മൂന്ന്...
ഡാമുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഡാമുകള്‍ തുറന്നുവിട്ടതില്‍ പാളിച്ച...
ഡാമുകള്‍ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്ന പ്രതിപക്ഷ ആരോപണത്തിന് തിരിച്ചടി. അപ്രതീക്ഷിതമായി വന്ന് തുടര്‍ച്ചയായി പെയ്ത ശക്തമായ മഴ...
പ്രളയത്തില്‍പ്പെട്ട് സംസ്ഥാനത്ത് കാണാതായവരാരൊക്കെയെന്ന് ചോദിച്ചാല്‍ ആര് ഉത്തരം തരും? നിലവില്‍ ഇപ്പോള്‍ ഉത്തരം തരാന്‍ ആരുമില്ലെന്നതാണ് സത്യം. കിടപ്പാടം നഷ്ടപ്പെട്ട്...