കേരള- തമിഴ്‌നാട് അതിർത്തിയിൽ വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. വെടിയേറ്റ കാട്ടുപോത്തും ചത്തു. Read Also: കൊറോണ വൈറസ് ;...
ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം ജില്ലാ കളക്ടർ റദ്ദാക്കി. 1964ലെ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം...
ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. അടിമാലിക്കടുത്ത് കമ്പിളികണ്ടത്താണ് സംഭവം. തൊള്ളിതൊട്ടിയിൽ...
ഇടുക്കി വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാൾ പിടിയിൽ. പൊലീസിനെ കണ്ട് കള്ളനോട്ട് ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു....
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി കർഷകരായ ഇടുക്കി മറയൂർ അഞ്ചുനാടിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം ആനാക്കാൽപെട്ടി മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം വ്യാപകമായി മൾബറി,...
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത...
ഇടുക്കി തൊടുപുഴ അരീക്കുഴയിൽ കേരള ഫീഡ്‌സിന്റെ പുതിയ കാലിത്തീറ്റ ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ...
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി പ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍ നടപടികള്‍ ഇഴയുന്നതായി പരാതി. ആശുപത്രി നിര്‍മാണത്തിന്റെ പേരില്‍...
ചോർന്നൊലിക്കാത്ത വീടെന്ന സ്വപ്‌നവും കാത്ത് കഴിയുകയാണ് സംസാരശേഷിയോ കേൾവിശക്തിയോ ഇല്ലാത്ത രണ്ട് സഹോദരികൾ. ഇടുക്കി മുക്കുടി സ്വദേശികളായ ഓമനയും അല്ലിയുമാണ്...
സ്വകാര്യ എസ്റ്റേറ്റ് മുതലാളിമാർക്കായി ഇടുക്കി രാജാക്കാടിനു സമീപം റോഡ് നിർമ്മാണം. കഴിഞ്ഞ പ്രളയത്തിൽ നിരവധി ഉരുൾ പൊട്ടലുണ്ടായ പ്രദേശത്താണ്, പാറ...