Advertisement
ഗുജറാത്ത് പത്താം ക്ലാസ് ഫലം; 157 സ്കൂളുകളിൽ പൂജ്യം വിജയശതമാനം, മൊത്തം വിജയശതമാനം 64.62

ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (GSEB) 2023 ലെ പത്താം ക്ലാസ് ഫലങ്ങൾ ( SSC) പ്രസിദ്ധീകരിച്ചപ്പോൾ 157 സ്കൂളുകളിൽ...

വേദങ്ങളിൽ നിന്നാണ് ശാസ്ത്രതത്വങ്ങൾ ഉത്ഭവിച്ചത്; പക്ഷേ പുറത്തുവന്നത് പാശ്ചാത്യ കണ്ടുപിടുത്തങ്ങളായി: ഐ.എസ്.ആർ.ഒ ചെയർമാൻ

വേദങ്ങളിൽനിന്നാണ് ശാസ്ത്രതത്വങ്ങൾ ഉത്ഭവിച്ചതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ഉജ്ജയിനിയിലെ മഹർഷി പാണിനി സാൻസ്‌ക്രിറ്റ് ആന്റ് വേദിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന...

ഓസ്ട്രേലിയയുമായി എല്ലാ മേഖലയിലും ബന്ധം വ്യാപിപ്പിക്കും,ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവ്; പ്രധാനമന്ത്രി

ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ചരിത്രപരം, എല്ലാ മേഖലയിലും ബന്ധം വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു...

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി; പ്രതി യുപി സ്വദേശി

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. കഴിഞ്ഞ മാർച്ച് 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. കോൺഗ്രസ്...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജഴ്‌സി; സ്പോൺസർ ലഭിച്ചുവെന്ന് ജയ് ഷാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജഴ്‌സി. അഡിഡാസാണ് ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. വരാനിരിക്കുന്ന ലോക ടെസ്റ്റ്...

‘ഞാൻ വിശ്വസിച്ചവർ, ആവശ്യമുള്ളപ്പോൾ എനിക്കൊപ്പം നിന്നില്ല’; പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും ദുർബലമായ രാജ്യമായിരുന്നിട്ടും, “താൻ വിശ്വസിച്ചവർ” തനിക്ക് ആവശ്യമുള്ള സമയങ്ങളിൽ സഹായം വാഗ്ദാനം ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

‘2000 രൂപ നോട്ട് പിൻവലിച്ചത് കള്ളപ്പണ നീക്കം തടയാൻ’; നീതി ആയോഗ് മുൻ വിസി

Ex-NITI Aayog VC Panagariya After RBI’s Rs 2000 Note Withdrawal: 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള...

‘2000ത്തിന്റെ നോട്ടോ ? മോദിജിയുടെ മാസ്റ്റർ പീസല്ലേ അത് ?’; ഷാഫി പറമ്പിൽ

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ നിരവധിയാളുകൾ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് യൂത്ത്...

‘ഏറെ ഗുണകരം’ ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട്; ജപ്പാൻ

ഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പഠിക്കാൻ ജപ്പാൻ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ജപ്പാൻ ഡിജിറ്റൽ മന്ത്രി കോനോ ടാരോ. ഇന്ത്യൻ...

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍: വിമർശിച്ച് പ്രതിപക്ഷം

വി ഡി സവർക്കറുടെ ജന്മവാർഷികമായ മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും.എന്നാൽ...

Page 186 of 491 1 184 185 186 187 188 491
Advertisement