ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് താരങ്ങൾ ഇന്ന് മുതൽ ചെന്നൈയിൽ പരിശീലനം ആരംഭിക്കും. പരമ്പരക്ക് മുന്നോടിയായുള്ള ക്വാറൻ്റീൻ അവസാനിപ്പിച്ച താരങ്ങളുടെ കൊവിഡ്...
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൊട്ടേര...
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. 4 മത്സരങ്ങൾ...
ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ പരമ്പരയിൽ കാണികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിസിസിഐ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലുമായാണ്...
അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തിന് ചൈനയുമായി ധാരണയായെന്ന് കരസേന. ഇന്ത്യ-ചൈന ചര്‍ച്ച ഫലപ്രദമായെന്ന് കേന്ദ്രസേന അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഒമ്പതാംവട്ട സൈനികതല...
അതിക്രമിച്ച് കടക്കാനുള്ള ചൈനിസ് ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സേന. സിക്കിമിലെ നാഥു-ലായില്‍ ഇതെ തുടര്‍ന്ന് ഇരു സേനകളും തമ്മില്‍ സംഘര്‍ഷം...
ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ ഇന്ന് പുനരാരംഭിയ്ക്കും. എതാണ്ട് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് 9-ാം ഘട്ട...
ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും തുരങ്കം കണ്ടെത്തി. പാകിസ്ഥാനിൽ നിന്നും ഭീകരവാദികൾ ഇന്ത്യയിലെയ്ക്ക് നുഴഞ്ഞ് കയറാൻ നിർമ്മിച്ച...
രാജ്യത്ത് ലൈംഗിക കുറ്റകൃത്യ കേസുകളിൽ വധശിക്ഷ വിധിക്കുന്നതിൽ വൻ വർധനവ്. കഴിഞ്ഞവർഷം വാചാരണക്കോടതികൾ വിധിച്ച മൊത്തം വധശിക്ഷകളിൽ 65 ശതമാനവും...
ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ് പുറത്തായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാവും. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ...