Advertisement
ഫ്‌ളവേഴ്‌സിന് രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം

ഈ വർഷത്തെ രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം ഫ്ളവേഴ്സ് ചാനൽ കരസ്ഥമാക്കി. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് കാമ്പെയിൻ വിഭാഗത്തിൽ ചാനൽ...

‘ബെ​ൽ​റ്റ്​-​റോ​ഡ്​ ​ഫോ​റം ഉ​ച്ച​കോ​ടി’ ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചു

ചൈ​ന​ വിളിച്ചു ചേർക്കുന്ന ‘ബെ​ൽ​റ്റ്​-​റോ​ഡ്​ ​ഫോ​റം ഉ​ച്ച​കോ​ടി’ ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചു. ഇതര രാജ്യങ്ങളുമായി പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ചൈനീസ്...

അതിര്‍ത്തിയില്‍ പാക് പ്രകോപനം

ജമ്മുകാശ്​മീരിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് രാവിലെ ആറേമുക്കാലോടെ രജൗരി സെക്​ടറിലെ ചിത്തി ബാക്​റി എരിയയിലാണ്​ വെടിനിർത്തൽ കരാർ...

ഇന്ത്യക്കാര്‍ രണ്ടര മണിക്കൂര്‍ ‘ആപ്പി’ല്‍

ഇന്ത്യാക്കാര്‍ ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട് ഫോണ്‍ ആപ്പ് ഉപയോഗിക്കുന്നുവെന്ന് പഠനം. യുഎസ്, യുകെ ജര്‍മ്മനി. ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ...

കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി തേടി കുടുംബം

ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാൻ ബന്ധുക്കൾ...

ഇന്ത്യൻ ഹൈക്കമ്മിഷനിൽ വെച്ച് ഭാര്യയെ കാണാതായെന്ന പരാതിയുമായി പാക് യുവാവ്

വിസാ അപേക്ഷയ്ക്കായി ഇന്ത്യൻ ഹൈക്കമ്മിഷനിലെത്തിയ തന്റെ ഭാര്യയെ കാണാനില്ലെന്ന് പാകിസ്താൻ യുവാവിന്റെ പരാതി. താഹിർ അലി എന്നയാളാണ് ഇന്ത്യക്കാരിയായ ഭാര്യ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ഇന്ത്യയിൽ വരുന്നു

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ഇന്ത്യയിൽ വരുന്നു. ജമ്മു കാശ്മീരിലെ ചിനാബ് നദിക്ക് കുറുകെയാണ് ഈ റെയിൽവേ...

ഉപഗ്രഹ വിക്ഷേപണം; ഇന്ത്യയെ പ്രശംസിച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങൾ

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച പൊതു ഉപഗ്രഹം ജിസാറ്റ്9 ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യത്തെ പ്രശംസിച്ച് അയൽ രാജ്യങ്ങൾ. പാക്കിസ്ഥാൻ ഒഴിച്ചുള്ള...

ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കി

അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക്കിസ്ഥാന്‍ സൈന്യം വികൃതമാക്കി. പാക്കിസ്ഥാനം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ Pakistan, India, jawan...

അരുണാചൽ പ്രദേശിലെ 6 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന !!

ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങൾക്ക് ചൈന സ്വന്തം പേരുകൾ നൽകി. ചൈനിസ് അക്ഷരങ്ങൾ, റോമൻ,...

Page 412 of 418 1 410 411 412 413 414 418
Advertisement