എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’...
രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നരേന്ദ്രമോദിയുടെ എട്ട് സന്ദര്‍ശനത്തെ തകര്‍ക്കാന്‍ രാഹുലിന്റെ മധുരപ്പൊതിക്ക് കഴിഞ്ഞെന്നും...
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചാണ് കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള...
ട്വന്റി20 ലോകകപ്പില്‍ ‘വന്‍പതനം’. കിരീട മോഹവുമായി എത്തിയ പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ആതിഥേയരുമായ...
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഒരു വർഷം തികയ്ക്കില്ലെന്നും അവസരം ലഭിക്കുമ്പോഴെല്ലാം ഇന്ത്യാ മുന്നണി ബദലായി അവതരിപ്പിക്കപ്പെടുമെന്നും ആംആദ്മി പാർട്ടിയുടെ...
ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ആര്‍എസ്എസ് നേതാവും പ്രത്യയശാസ്ത്ര ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാര്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം അഹങ്കാരത്തിന്റെ പ്രതിഫലമാണെന്നായിരുന്നു...
കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രാദേശിക വാദത്തിനപ്പുറം സംസ്ഥാനത്തിന്റെ വിശാലതലത്തിൽ വേണം എയിംസ് സ്ഥാപിക്കാൻ....
ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടന്ന നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം പൊളിച്ചു നീക്കുന്നു. ഇതിനായി സ്റ്റേഡിയത്തിന്...
കളം നിറഞ്ഞു കളിച്ച ഇന്ത്യയെ വിവാദ ഗോളില്‍ ലോക കപ്പ് യോഗ്യത റൗണ്ടില്‍ നിന്ന് പുറത്താക്കി ഖത്തര്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു...
അയോധ്യയിൽ ഒരു ദിവസം 200 രൂപ പോലും സമ്പാദിക്കനാവുന്നില്ലെന്ന് ഇ-റിക്ഷാ ഡ്രൈവർമാർ. ക്ഷേത്രപരിസരത്ത് താമസിക്കുന്നവരും ജോലിചെയ്യുന്നവരും പറയുന്നത് ഒരു ദിവസം...