ലോക്സഭ പ്രചരണത്തിനായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11-ഓടെയാകും പ്രധാനസേവകൻ ജില്ലയിലെത്തുക. അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. തിരുവനന്തപുരത്ത്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ 6 മുതൽ പുതിയ...
ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്. ഐപിഎല്ലിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും. രഞ്ജി ട്രോഫി ഫൈനലിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്....
ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് കോൺഗ്രസ് അംഗം. നരേന്ദ്ര മോദി ജനപ്രിയ നേതാവ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി...
അയോധ്യയിലെ രാമക്ഷേത്രത്തിലെ ആരതി നിത്യേന സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. രാവിലെ 6.30 നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ...
ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 400 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 6 പാകിസ്താനികൾ അറസ്റ്റിൽ. പാകിസ്താനികൾ അറസ്റ്റിലായത്...
ക്യാപ്റ്റനായ ശേഷം ആദ്യമായി മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി ഹാര്‍ദിക് പാണ്ഡ്യ. പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി തിങ്കളാഴ്ചയാണ് ക്യാമ്പിലെത്തിയത്. ഡ്രസ്സിംഗ്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബിജെപിയുടെ കപ്പൽ മുങ്ങാൻ ആയതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നത്....
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് ഡോ ശശി തരൂർ. ബിജെപി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നു. യുഡിഎഫ് ശക്തമായി...