ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേറ്റെടുത്തതിന് ശേഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനൊരുങ്ങവെ ഗൗതം ഗംഭീറിന് മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ...
ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് റിപ്പോർട്ട്. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായാണ്...
വിശ്വവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് വൈകാരിക വരവേല്‍പ്പ്. മഴയെ പോലും അവഗണിച്ച് ജനസഹസ്രങ്ങളാണ് വിക്ടറി പരേഡില്‍ പങ്കെടുത്ത്. പിന്നാലെ...
ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. AIC24WC ( എയർ ഇന്ത്യ ചാമ്പ്യൻസ് 2024...
ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് അൽപസയമത്തിനകം നാട്ടിലേക്ക് തിരിക്കും.ജൂലൈ ഒന്നിനാണ് ടീം തിരിച്ചുവരാൻ പദ്ധതിയിട്ടിരുന്നത്...
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്...
സൗത്ത് ആഫ്രിക്കയുമായുള്ള ടി20 ലോക കപ്പ് ഫൈനലില്‍ ഇന്ത്യയുടെ സ്കോര്‍ മികച്ചതാക്കിയത് വിരാട് കോലിയും അക്സര്‍ പട്ടേലും ശിവം ദുബെയും...
ഗയാനയില്‍ വീണ്ടും മഴ പെയ്തതോടെ ടി20 ലോക കപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം മഴ കാരണം വീണ്ടും നിര്‍ത്തി. എട്ട്...
സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ യുവതാരം ശുഭ്മാന്‍ ഗില്‍ നയിക്കും. സഞ്ജു സാംസണാണ് ടീമിലെ...
ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യയുടെ രക്ഷകനായി സൂര്യകുമാര്‍ യാദവ്. സുര്യകുമാറിനൊപ്പം ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നതോടെയാണ് അഫ്ഗാനിഥാന് 182...