ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം പുരോഗമിക്കുന്നു. ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് ആരംഭം. മൂന്ന്...
ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്....
ഇംഗ്ലണ്ട് – ഇന്ത്യ ആദ്യ ട്വന്റി 20 മത്സരത്തില്‍ ആതിഥേയര്‍ക്ക് തോല്‍വി. എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. മൂന്ന്...
ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20...
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം തന്നെ ഇന്ത്യ കളി അവസാനിപ്പിച്ചു!! അഫ്ഗാനിസ്ഥാനെ ഒരു ഇന്നിംഗ്സിനും 262 റണ്‍സിനുമാണ് ഇന്ത്യ...
വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് നടക്കും. ആദ്യം കൊച്ചിയില്‍ ഇതേ...
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അഫ്ഗാനിസ്ഥാനെതിരെ നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരത്തിലാണ് കാര്‍ത്തിക്...
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയില്ലാത്ത ടീമിനെ അജിങ്ക്യ രഹാനെയാണു നയിക്കുന്നത്. കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നതിനായി...
ജെസി മുഖര്‍ജി ക്രിക്കറ്റ് ട്രോഫിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് 20 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി. മോഹാന്‍ ബഗാനുവേണ്ടിയാണ്...
ആവേശം അവസാന നിമിഷം വരെ അലതല്ലിയ നിദാഹസ് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ജയം ഇന്ത്യക്കൊപ്പം. ട്വിസ്റ്റുകളാല്‍ സമ്പന്നമായ മത്സരത്തില്‍ ജയപരാജയ...