Advertisement
കുവൈത്ത് തീപിടിത്തം; പരുക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്....
യുക്രൈന്‍ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
യുക്രൈനെതിരായ ആക്രമണത്തിന് റഷ്യ തുടക്കമിട്ടതോടെ പ്രതികരിച്ച് ഇന്ത്യ. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചുനയതന്ത്രതലത്തില്‍ പ്രശ്‌നത്തിന്...
വീട്ടുവാടകയായി മാസം 15 ലക്ഷം രൂപ എഴുതിയെടുത്തു; വിയന്നയിലെ ഇന്ത്യൻ അംബാസിഡറെ തിരിച്ചു വിളിച്ചു
വീട്ടുവാടകയായി മാസം 15 ലക്ഷം രൂപ എഴുതിയെടുത്ത ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ തിരികെ വിളിച്ചു. സാമ്പത്തിക ക്രമക്കേണ്ട് നടന്നിട്ടുണ്ടെന്ന കണ്ടെത്തലിലെത്തുടർന്നാണ്...
കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചു;ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ ഇന്നലെ നടന്ന ജയില്‍ സന്ദര്‍ശന വേളയില്‍ പാകിസ്ഥാന്‍ അപമാനിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യ...
Advertisement