Advertisement
നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജയെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടു
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാസയുടെ...
അമേരിക്കയിൽ ഇന്ത്യൻ വംശജനായ 56കാരനും മകളും കൊല്ലപ്പെട്ടു; ആക്രമണം ജോലിക്കിടെ അക്രമി അറസ്റ്റിൽ
അമേരിക്കയിൽ ഇന്ത്യൻ വംശജനായ 56കാരനും 56 ഇദ്ദേഹത്തിൻ്റെ 24 കാരിയായ മകളും വെടിയേറ്റ് മരിച്ചു. വിർജീനിയ സംസ്ഥാനത്തെ ഒരു കടയിലാണ്...
ഇസ്രയേൽ-ഹമാസ് സംഘർഷം; ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.ലഫ്റ്റനന്റ് ഓർമോസസ് ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്....
യുകെയില്‍ ഗര്‍ഭിണിയുടെയും പിതാവിന്റെയും മരണം; ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ക്ക് 16 വര്‍ഷം തടവ്
ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് യുകെയില്‍ 16 വര്‍ഷം തടവ് ശിക്ഷ. 31കാരനായ...
Advertisement