ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ സുഹൃത്തുക്കൾ ഓൺലൈൻ വന്നാൽ കാണാൻ സാധിക്കും. നേരെത്ത തന്നെ ഈ സംവിധാനം...
കഴിഞ്ഞ ദിവസം ഭാവന ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രമാണിത്. കറുത്ത നിറത്തിലെ മനോഹരമായ ദാവണിയുടുത്ത് മനോഹരിയായി ഭാവന. ഭാവി വരനായ...
ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം എഞ്ചിനിയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അവസാന വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മോണിക്കയാണ് ആത്മഹത്യ ചെയ്തത്. ഹൈദരബാദിലാണ്...
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. പോസ്റ്റ് ചെയ്ത ഉടനെ ചിത്രം വൈറലാകുകയും ചെയ്തു....
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പൃഥ്വി ഭാര്യ സുപ്രിയയുടേയും മകളുടേയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമാണ് പൃഥ്വി കുടുംബത്തിന്റെ...
ബോളിവുഡ് നടി ഇഷാ ഗുപ്ത തന്റെ ടോപ് ലെസ് ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി താരം എത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പുറത്ത്...
പ്രശ്‌സഥ ട്രാവൽ ബ്ലോഗർ അമീലിയ ലിയാന നടത്തിയ യാത്രകളെല്ലാം പ്രസിദ്ധമാണ്. യാത്രകളിലെ വ്യത്യസ്തതയല്ല, മറിച്ച് പകർത്തിയ ഫോട്ടോകളിലെ മനോഹാരിതയാണ് അമീലയെയും...
ലെനയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ വീഡിയോ, ട്രോളന്മാര്‍ കൂടി ഏറ്റെടുത്തതോടെ വീഡിയോയും...
ഇന്നലെ ലെന ഇന്‍സ്റ്റാ ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് എല്ലാവരും ഞെട്ടിക്കാണും. ആര്‍ട് ഓഫ് ഈറ്റിംഗ് ഗ്ലാസ് എന്ന്...
കെആര്‍കെയ്ക്ക് മലയാളി പൊങ്കാലയായിരുന്നു, എന്നാല്‍ അമേരിക്കന്‍ ഗായിക കാറ്റി പെറിയിക്ക് ഇന്ത്യന്‍ പൊങ്കാലയാണ്. കാറ്റി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കാളിയുടെ...