Advertisement

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു

January 20, 2018
0 minutes Read
new update for instagram new feature in instagram

ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ സുഹൃത്തുക്കൾ ഓൺലൈൻ വന്നാൽ കാണാൻ സാധിക്കും.

നേരെത്ത തന്നെ ഈ സംവിധാനം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഇത്തരം സംവിധാനം ഇൻസ്റ്റാഗ്രാം തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത് ഈ ഫീച്ചറിന്റെ ജനപ്രീതി പരിഗണിച്ചാണ്.

ഓൺലൈനിൽ ഉള്ള സമയത്ത് അത് മറ്റുള്ളവർക്കു അറിയാൻ സാധിക്കുന്ന വീതമാണ് ഫീച്ചർ. ഉപഭോക്താക്കൾ ഓൺലൈനിൽ ആക്ടീവ് ആയിരിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് ആക്ടീവ് നൗവ് എന്നു കാണാനായി കഴിയും. ഇതു കൂടാതെ ലാസ്റ്റ് സീനും അറിയാനായി സാധിക്കുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top