Advertisement
ipl
താംബെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ; പരിശീലക സംഘത്തിൽ ഇടം

ബിസിസിഐ വിലക്കിയ വെറ്ററൻ സ്പിന്നർ പ്രവീൺ താംബെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലക സംഘത്തിൽ. 48കാരനായ താരത്തെ ബാക്ക്‌റൂം സ്റ്റാഫിൽ...

ആർസിബി പരിശീലകന്റെ യോർക്കർ ചലഞ്ച് ഏറ്റെടുത്ത് ബൗളർമാർ; ആർത്തുല്ലസിച്ച് വിരാട് കോലി: വിഡിയോ

ബൗളർമാർക്കായി യോർക്കർ ചലഞ്ച് നടത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളിംഗ് പരിശീലകൻ ആഡം ഗ്രിഫിത്ത്. പേസ് ബൗളർമാരും സ്പിൻ ബൗളർമാരും...

ഇടംകൈ കൊണ്ടും പന്തെറിയാൻ അശ്വിൻ; പരിശീലന വിഡിയോ വൈറൽ

ഇടംകൈ ബൗളിംഗ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യൻ സ്പിന്നറും ഡൽഹി ക്യാപിറ്റൽസ് താരവുമായ ആർ അശ്വിൻ. ഇടംകൈ കൊണ്ട് പന്തെറിയുന്ന അശ്വിൻ്റെ പരിശീലന...

ലങ്ക പ്രീമിയർ ലീഗ്; മുനാഫും ഗെയിലും അഫ്രീദിയും ഉൾപ്പെടെ 150ലധികം വിദേശ താരങ്ങൾ ലേലത്തിൽ പങ്കാവും

ലങ്ക പ്രീമിയർ ലീഗിനു മുന്നോടിയായ ലേലത്തിൽ 150ലധികം വിദേശ താരങ്ങൾ പങ്കാവും. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ...

സിപിഎല്ലിലെ പ്രകടന മികവിൽ യുഎസ്എ താരം കൊൽക്കത്തയിൽ; ഐപിഎൽ ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യമായി യുഎസ്എ താരത്തിന് ഐപിഎൽ കരാർ. ഇക്കഴിഞ്ഞ കരീബിയൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്...

റെയ്നക്ക് പകരം മലാൻ ടീമിലെത്തില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎല്ലിൽ നിന്ന് പിന്മാറിയ മധ്യനിര താരം സുരേഷ് റെയ്നക്ക് പകരം ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ ടീമിലെത്തുമെന്ന റിപ്പോർട്ടുകൾ തള്ളി...

ഓടുന്ന ബസിനു മുകളിലേക്ക് സിക്സറടിച്ച് രോഹിത്; ഗാലറിയുടെ പുറത്തേക്ക് പന്തടിച്ച് ധോണി: വൈറൽ വിഡിയോകൾ

ഓടുന്ന ബസിനു മുകളിലേക്ക് സിക്സറടിച്ച മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു...

പ്രവീൺ താംബെയെ വിലക്കിയ ബിസിസിഐയുടെ സ്വാർത്ഥത

ക്രിക്കറ്റ് ലോകത്തിന് അത്ഭുതമാണ് പ്രവീൺ താംബെ. 41ആം വയസ്സിൽ രാജസ്ഥാൻ റോയൽസിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്കും ഐപിഎല്ലിലേക്കും അരങ്ങേറിയ താരമാണ് താംബെ....

ഇംഗ്ലണ്ടിൽ നിന്ന് 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപ

ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെട്ട 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപയെന്ന് റിപ്പോർട്ട്. താരങ്ങൾക്കായി...

ധോണി 1800 രൂപയുടെ കടം വീട്ടി; ഇനി ഇതേപ്പറ്റി ചർച്ചയില്ലെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ

ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനു നൽകാനുള്ള 1800 രൂപ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി നൽകിയെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ....

Page 90 of 112 1 88 89 90 91 92 112
Advertisement