Advertisement
ipl
ഐപിഎലിനു നാളെ കൊടിയേറ്റം; ആദ്യ മത്സരം എൽ ക്ലാസിക്കോ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 13ആം എഡിഷന് നാളെ തുടക്കം. കൊവിഡ് പശ്ചാത്തലത്തിൽ യുഎയിലാണ് മത്സരങ്ങൾ നടക്കുക. ഐപിഎലിലെ എൽ ക്ലാസിക്കോ...

യുഎഇയിൽ കളിച്ച എല്ലാ മത്സരങ്ങളിലും പരാജയം; മുംബൈ ഇന്ത്യൻസിനുള്ളത് നാണക്കേടിന്റെ റെക്കോർഡ്

ഐപിഎൽ സീസണ് നാളെ അരങ്ങുണരുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ചെന്നൈ...

കോലി പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു; ഒറ്റക്ക് തീരുമാനം എടുത്തു: ആരോപണവുമായി മുൻ പരിശീലകൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മോശം പ്രകടനങ്ങൾക്ക് കാരണം നായകൻ വിരാട് കോലിയുടെ തെറ്റായ തീരുമാനങ്ങളെന്ന് മുൻ പരിശീലകൻ റേ ജെന്നിങ്‌സ്....

ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങൾക്ക് ക്വാറന്റീൻ 36 മണിക്കൂർ മാത്രം; ആദ്യ മത്സരങ്ങൾ നഷ്ടമാവില്ല

ഐപിഎൽ ടീമുകൾക്ക് ആശ്വാസമായി ബിസിസിഐയുടെ പുതിയ നിർദ്ദേശം. ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് യുഎഇയിലെത്തുന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങൾ 36 മണിക്കൂർ മാത്രം...

ഇത്തവണ ഐപിഎൽ അവതാരകയായി മായന്തി ലാംഗർ ഇല്ല; നെരോലി മെഡോസ് പകരക്കാരിയാവും

കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഐപിഎൽ അവതാരകയായിരുന്ന മായന്തി ലാംഗർ ഇക്കൊല്ലം ലീഗിനൊപ്പം ഉണ്ടാവില്ല. ഫോക്സ് സ്പോർട്സ് മുൻ പ്രസൻ്റർ നെരോലി...

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അംബാസിഡർമാർ; ഐപിഎല്ലിൽ അരങ്ങേറുന്നവരിൽ പ്രധാനപ്പെട്ട അഞ്ച് ഇന്ത്യൻ യുവതാരങ്ങൾ

ലേറ്റാനാലും ലേറ്റസ്റ്റായി ഐപിഎൽ വരികയാണ്. ഈ മാസം 19ന് ക്രിക്കറ്റ് മാമാങ്കം യുഎഇയിൽ ആരംഭിക്കും. രാജ്യാന്തര തലത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം...

പാക് കളിക്കാരുടെ കട്ടൗട്ട് ബ്ലർ ചെയ്ത് സ്റ്റേഡിയത്തിൽ നിന്ന് ഫോട്ടോ; ഗാംഗുലിയുടെ നീക്കം ചർച്ചയാവുന്നു

ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ ഇനി 3 ദിവസം കൂടിയാണ് അവശേഷിക്കുന്നത്. 19ന് അബുദാബിയിൽ കഴിഞ്ഞ വർഷം ഫൈനൽ കളിച്ച ചെന്നൈ...

ബിസിസിഐ ഇടഞ്ഞു തന്നെ; ഐപിഎൽ കമന്ററി ബോക്സിൽ ഇക്കുറി മഞ്ജരേക്കർ ഉണ്ടാവില്ല

ഐപിഎൽ കമന്ററി ബോക്സിൽ ഇക്കുറി സഞ്ജയ് മഞ്ജരേക്കർ ഉണ്ടാവില്ല. ഇംഗ്ലീഷ്, ഹിന്ദി കമൻ്ററി പാനൽ അംഗങ്ങളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുൻ...

ആരാധകരുടെ റെക്കോർഡഡ് ആരവവും കട്ടൗട്ടുകളും; ഐപിഎലിന് അരങ്ങുണരുന്നു

ഐപിഎലിലേക്ക് ഇനി അവശേഷിക്കുന്നത് അഞ്ച് ദിവസങ്ങൾ കൂടിയാണ്. കഴിഞ്ഞ എഡിഷനിലെ ഫൈനലിൽ ഏറ്റുമുട്ടിയ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്...

മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലായിരുന്നെങ്കിൽ മുഴുവൻ മത്സരങ്ങളും കളിച്ചേനെ: മുഹമ്മദ് നബിയെപ്പറ്റി ഗൗതം ഗംഭീർ

ടി-20 ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ക്രിക്കറ്ററാണ് അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബിയെന്ന് മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ....

Page 89 of 112 1 87 88 89 90 91 112
Advertisement