Advertisement
അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് സംഘത്തിൽ മകൾ നിമിഷയുണ്ടെന്ന് അമ്മ

അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് സംഘത്തിൽ മലയാളിയായ നിമിഷയുണ്ടെന്ന് അമ്മ ബിന്ദുവിന്റെ സ്ഥിരീകരണം. എന്നാൽ ഇക്കാര്യം എൻഐഎ സ്ഥിരീകരിച്ചിട്ടില്ല. എൻഐഎ കൈമാറിയ...

കനകമല തീവ്രവാദ കേസ്; ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവും പിഴയും

കണ്ണൂര്‍ കനകമല തീവ്രവാദ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. പ്രതികള്‍ ഐഎസുമായി...

കനകമല തീവ്രവാദ കേസ്; പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും

കണ്ണൂര്‍ കനകമല തീവ്രവാദ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും. ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി...

ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേർ അറസ്റ്റിൽ

ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരുടെ നീക്കം ഡൽഹി സ്‌പെഷ്യൽ പൊലീസ് സെൽ തകർത്തു. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവർക്ക്...

കനകമല ഐഎസ് കേസ്; ആറ് പ്രതികൾ കുറ്റക്കാർ

കണ്ണൂരിലെ കനകമലയിൽ ഐഎസ് ബന്ധമുള്ളവർ രഹസ്യയോഗം നടത്തിയെന്ന കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞതായി എറണാകുളം പ്രത്യേക എൻഐഎ കോടതി....

കനകമല ഐഎസ് കേസ്; എൻഐഎ കോടതി ഇന്ന് വിധി പറയും

കണ്ണൂരിലെ കനകമലയിൽ ഐഎസ് ബന്ധമുള്ളവർ രഹസ്യയോഗം നടത്തിയെന്ന കേസിൽ വിധി ഇന്ന്. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് വിധി പറയുക....

അഫ്ഗാനിസ്ഥാനിൽ 241 ഐഎസ് ഭീകരർ കീഴടങ്ങി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ അംഗമായ 241 പേർ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങി. നംഗ്രഹാർ പ്രവിശ്യയിലെ അചിൻ, മൊഹ്മൻ ദാര എന്നീ...

ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളെ പി​​​ടി​​​കൂ​​​ടി

ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളെ തു​​​ർ​​​ക്കി സേ​​​ന പി​​​ടി​​​കൂ​​​ടി. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് റജബ് ത്വയീബ്...

അബുബക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഐഎസ്

അബുബക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്. ശബ്ദ സന്ദേശത്തിലൂടെയാണ് അൽ ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിച്ചത്. പുതിയ...

സ്വയം പൊട്ടിത്തെറിച്ചു; ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സിറിയയില്‍...

Page 7 of 15 1 5 6 7 8 9 15
Advertisement