Advertisement
ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് സംശയിച്ച് അമേരിക്ക; ആയുധ ഉപയോഗത്തിലും സംശയം പ്രകടിപ്പിച്ചു

അമേരിക്ക വിതരണം ചെയ്ത ആയുധങ്ങള്‍ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായാണോ ഉപയോഗിക്കുന്നത് എന്നത് സംബന്ധിച്ച് യു എസ് ആഭ്യന്തര വകുപ്പിന്...

ഇത്രയും പേര്‍ കീഴടങ്ങിയാല്‍ എന്ത് ചെയ്യും, കുറച്ച് പേരേ കൊന്നു കൂടേ; സൈന്യം പിടികൂടിയ പലസ്തീന്‍ പോരാളികളെ കുറിച്ച് ഇസ്രയേല്‍ സുരക്ഷാമന്ത്രി

ഇസ്രയേല്‍ പിടികൂടിയ പലസ്തീന്‍ പോരാളികളെ കൊന്നൊടുക്കണമെന്ന് ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. പിടികൂടിയ നൂറുകണക്കിന് തടവുകാരെ എന്തുചെയ്യണമെന്നും...

വംശഹത്യയ്ക്ക് സാങ്കേതിക വിദ്യ നൽകില്ല; ഇസ്രയേൽ-ഹമാസ് സംഘർഷവും ഗൂഗിൾ ഓഫിസിലെ കുത്തിയിരുപ്പ് സമരവും

ഇസ്രയേൽ സംഘർഷം ഗൂഗിൾ പോലെ ഒരു ടെക് ഭീമന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന നിലയിലേക്കെത്തിയതാണ് ബിസിനസ് ലോകത്ത് നിന്നുള്ള വാർത്ത. ന്യൂയോർക്ക്...

ഇന്ത്യക്കാരുടെ കാര്യത്തിൽ ആശങ്ക; ഇസ്രായേലിലേക്ക് രണ്ടാം ബാച്ചിനെ ഉടനെ അയക്കില്ല

ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്നതിനാൽ ഇസ്രായേലിലേക്ക് രണ്ടാം ബാച്ച് നിർമ്മാണ തൊഴിലാളികളെ തൽക്കാലം അയക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ കാത്തിരിക്കാനാണ്...

ഗസ്സ തീരം വിലപ്പെട്ട റിയൽ എസ്റ്റേറ്റ്, ഒഴിപ്പിച്ച് വൃത്തിയാക്കി എടുക്കണം; ട്രംപിൻ്റെ മരുമകൻ

ഗസ്സ മുനമ്പിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് തീരപ്രദേശത്തെ ഉപജീവനമാർഗ്ഗമാക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ ജാരെദ് കുഷ്നർ....

ഗസ്സയുടെ വേദനയോട് ഐക്യപ്പെട്ട് ട്വീറ്റുമായി പൗലോ കൊയ്‌ലോ; കമന്റ് ബോക്‌സ് പൂട്ടിവച്ചതും ചര്‍ച്ചയാകുന്നു

ഗസ്സയെ തകര്‍ത്തുകൊണ്ട് നൂറിലേറെ ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയുടെ വേദനയോട് ഐക്യപ്പെട്ട് ട്വീറ്റുമായി പ്രശസ്ത എഴുത്തുകാരന്‍ പൗലോ...

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു....

ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടത്, നടക്കുന്നത്‌ മനുഷ്യത്വത്തിനെതിരായ യുദ്ധം; മുഖ്യമന്ത്രി

ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും പലസ്തീൻ വിഷയം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

‘ഹിറ്റലറിൽ നിന്ന് നിങ്ങളൊട്ടും വ്യത്യസ്തനല്ല’; ഇസ്രയേലിനെതിരെ കടുപ്പിച്ച് തുർക്കി

​ഗസ്സയിൽ ആക്രമണം കടുപ്പിച്ച ഇസ്രയേലിനെതിരെ വിമർശനം ശക്തമാക്കി തുർക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിയാണ് തുർക്കി...

‘ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം’; പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി

ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു....

Page 2 of 19 1 2 3 4 19
Advertisement