Advertisement
ചീപ്പെടുക്കൂ, പേനിനെ തുരത്തൂ; ഗവേഷകര്‍ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ വാചകം

‘നിങ്ങളുടെ മുടിയിലും താടിരോമങ്ങളിലും വസിക്കുന്ന പേനുകളെ പിഴുതെറിയാന്‍ ഈ ചീപ്പ് സഹായിക്കട്ടെ’ കൗതുകകരമായ ഈ പരസ്യവാചകം അക്ഷരാര്‍ത്ഥത്തില്‍ ഭാഷയുടെ ചരിത്രത്തിലെ...

ഇസ്രയേലില്‍ ജയമുറപ്പിച്ച് നെതന്യാഹു; 65 സീറ്റുകളില്‍ വിജയം

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ശക്തമായ തിരിച്ചുവരവിലേക്കെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പിലെ 87.6 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍...

നാ​ലു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പിൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ; നെതന്യാഹു തിരിച്ചുവരുന്നുവെന്ന് എക്‌സിറ്റ് പോൾ

നാ​ലു വ​ർ​ഷ​ത്തി​നി​ടെ, അ​ഞ്ചാ​മ​ത്തെ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേക്ക് തിരിച്ചുവരവിന്...

വെസ്റ്റ് ബാങ്കില്‍ ഏറ്റുമുട്ടല്‍; ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

cഅധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് പലസ്തീന്‍കാരനായ യുവാവ് കൊല്ലപ്പെട്ടു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസ്...

ഡമാസ്കസ് എയർപോർട്ടിൽ ഇസ്രായേൽ ആക്രമണം; 5 സിറിയൻ സൈനികർ കൊല്ലപ്പെട്ടു

ഡമാസ്കസ് അന്താരാഷ്ട്ര എയർപോർട്ട് ഏരിയയിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി സിറിയൻ സ്റ്റേറ്റ് മീഡിയ. ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി...

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യംവെച്ച് നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യം വെക്കാൻ നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. തെൽ അവീവ്​, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം...

ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ്: മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു

ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ പരിയാരം സ്വദേശികളായ ലിജോ ജോസ്, ഭാര്യ ഷൈനി...

ഇസ്രായേലിൽ ചിട്ടി നടത്തി മലയാളികളിൽ നിന്ന് 50 കോടി തട്ടിയെടുത്തു; പ്രതികളായ രണ്ട് മലയാളികൾ ഒളിവിൽ

ഇസ്രായേലിൽ ചിട്ടി നടത്തി മലയാളികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് രണ്ട് മലയാളികൾ മുങ്ങി. പെർഫക്ട് കുറി എന്ന പേരിൽ ചിട്ടി...

ഇസ്രയേലില്‍ മലയാളികളെ കുരുക്കി ചിട്ടിത്തട്ടിപ്പ്; കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ നാടുവിട്ടെന്ന് സൂചന

ഇസ്രയേലില്‍ മലയാളികളെ ചിട്ടിത്തട്ടിപ്പില്‍ കുരുക്കി തട്ടിയെടുത്തത് 50 കോടി രൂപ. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി...

ഇസ്രായേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് തുർക്കി

നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിക്കാൻ തുർക്കി-ഇസ്രായേൽ ധാരണ. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം...

Page 24 of 34 1 22 23 24 25 26 34
Advertisement