ഇസ്രായേൽ ഫലസ്തീനിലെ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ ആറു കുട്ടികളും നാലു സ്ത്രീകളും ഉൾപ്പെടെ 31 പേർ മരിച്ചു. ഇതുവരെ 260ലേറെ...
ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 15 പേര്‍ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ്...
പരസ്പരം സുഹൃത്തുക്കളാവാൻ സാധ്യത ഒരേ ശരീര ഗന്ധമുള്ളവരെന്ന് പഠനം. ഇസ്രയേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം...
ഇസ്രയേലിൽ മുന്നണി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാൻ ധാരണ. ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും വിദേശകാര്യമന്ത്രി യയിർ ലാപിഡുമായി ഇക്കാര്യത്തിൽ ധാരണയായി....
പുരുഷന്മാരോടൊപ്പം സ്ത്രീകളെയും യുദ്ധയൂണിറ്റുകളിലേക്ക് ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനൊരുങ്ങി ഇസ്രയേല്‍ പ്രതിരോധ സൈന്യം. ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ജൂതപുരോഹിതന്മാര്‍ ഒപ്പുവച്ചു. പരമ്പരാഗത യഹൂദ...
പലസ്തീനിയെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം. വെസ്റ്റ് ബാങ്കിൽ വച്ചുണ്ടായ ഒരു കലാപത്തിലായിരുന്നു സംഭവം. 29 വയസുകാരനായ ഐമൻ മുഹൈസെൻ ആണ്...
വ്യാപാരബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ.-ഇസ്രയേൽ തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സാമ്പത്തികമന്ത്രി അബ്ദുല്ല...
ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബിൽ ഇറാഖി പാർലമെന്റ് പാസാക്കി. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം. ഇറാഖിൽ...
ഇസ്രായേലില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് രോഗം....
വെസ്റ്റ് ബാങ്കില്‍ പുതിയ 4000 ജൂത പാര്‍പ്പിടങ്ങള്‍ തുടങ്ങാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലിന്‍റേതെന്നും വിഷയത്തില്‍...