കൂടുതല്‍ ഹൈടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും. ഇങ്ങനെ നിര്‍മിക്കുന്ന ആയുധങ്ങള്‍ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും പദ്ധതിയുണ്ട്....
ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും ചരിത്രപരമായ സമാധാന കരാറിൽ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ...
യുഎഇ- ഇസ്രായേൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാൻ യുഎഇ സംഘം അമേരിക്കയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായ്ദ് അൽ...
ഇസ്രയേലിൽ 1,100 കൊല്ലം മുമ്പ് മൺകുടത്തിലടച്ച് സൂക്ഷിച്ചതെന്നു കരുതുന്ന 425 സ്വർണനാണയങ്ങൾ ഖനനത്തിലൂടെ കുഴിച്ചെടുത്തു. ഇസ്ലാമികകാലത്തിലേതെന്ന് കരുതുന്ന നാണയങ്ങൾ അബ്ബാസിദ്...
ഇസ്രയേലുമായി ചരിത്രപരമായ കരാറിലേർപ്പെട്ട് യുഎഇ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് തീരുമാനം. ധാരണ പ്രകാരം കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ...
യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര കരാറില്‍ ഒപ്പുവയ്ക്കും. ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ...
ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി മരിച്ച നിലയിൽ. ഡൂ വേയ് (57) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം താമസിക്കുന്ന...
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മതചടങ്ങ് സംഘടിപ്പിച്ച 300 ഓളം പേരെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ഇസ്രായേലിലെ മെറോൺ...
കൊറോണയെ നേരിടാൻ വോയ്സ് ടെസ്റ്റ് ടെക്നോളജിയുമായി ഇസ്രയേൽ. ആളുകളിൽ കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടെത്താനും പരിശോധിക്കാനും ചികിത്സയ്ക്കുമായി കൊറോണ രോഗികളുടെ...
ഇസ്രയേലില്‍ പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നു. അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയിന്റ് അറബ് ലിസ്റ്റും ഇസ്രായേല്‍...